G.H.S.S. ADOOR

G.H.S.S. ADOOR


Posted: 24 Nov 2016 08:44 AM PST

  • The Registrationfor Kumbla Sub District Kerala School Kalolsavam is to be held on 29.11.2016 Tuesday at 9.00 amat GHSS ADOOR.
  •  ORIENTATION CLASS FOR STAGE MANAGERS/ASST. STAGE MANAGERS IS TO BE HELD ON 29.11.2016 TUESDAY AT 11.30 AM

  • The Topic for Elocution (LP Section)

"ಸಾವಯವ ತರಕಾರಿ ಕೃಷಿ"

"ജൈവ പച്ചക്കറി കൃഷി"

Posted: 24 Nov 2016 01:55 AM PST

കലോത്സവപ്പന്തല്‍ കാല്‍നാട്ട‌ുകര്‍മ്മം സംഘാടകസമിതി ചെയര്‍മാന്‍ എ. മ‌ുസ്ഥഫ നിര്‍വ്വഹിക്ക‌ുന്ന‌ു. വര്‍ക്കിങ് ചെയര്‍മാന്‍ എ. ചന്ദ്രശേഖരന്‍, പി.ടി.എ.പ്രസിഡന്റ് എ.കെ.മ‌ുഹമ്മദ് ഹാജി, ജനറല്‍ കണ്‍വീനര്‍ അനീസ് ജി.മൂസാന്‍, സ്‌റ്റേജ് ആന്റ് പന്തല്‍ കമ്മിറ്റി ചെയര്‍മാന്‍ എ. രത്തന്‍ക‌ുമാര്‍, കണ്‍വീനര്‍ ഡി. രാമണ്ണ, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ. ശശിധരന്‍, എച്ച്. കൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം.

ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


Posted: 24 Nov 2016 01:17 AM PST

പാണ്ടി ഗവ: ഹൈസ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും നിര്‍മ്മിച്ച "മീര" എന്ന ഹ്രസ്വ ചലചിത്രത്തിന് വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗത്തില്‍ അംഗീകാരം നല്‍കി.


പാണ്ടി ഗവ: ഹൈസ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും നിര്‍മ്മിച്ച "മീര" എന്ന ഹ്രസ്വ ചലചിത്രത്തിന് വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗത്തില്‍ അംഗീകാരം നല്‍കി.ഐ.ടി@സ്കൂള്‍ ജില്ലാ ഓഫീസില്‍ വെച്ച് 19/11/2016 ന് ചേര്‍ന്ന വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗത്തില്‍ ഡി.ഡി.ഇ ‍ശ്രീ.കരുണാകരയുടെ സാനിധ്യത്തില്‍ ഡയറ്റ് പ്രിന്സിപ്പാല്‍ ഡോ.പി.വി കൃഷ്ണകുമാര്‍ കലാകാരന്മാര്‍ക്ക് ഉപഹാരം നല്‍കി.
Previous Page Next Page Home