GHS KALICHANADUKKAM

GHS KALICHANADUKKAM


പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് വിട

Posted: 26 Aug 2016 07:08 AM PDT

സ്കൂൾ സ്കൗട്ട് ആന്റ് ഗൈഡ്സ് ,നല്ല പാഠം യൂണിറ്റുകളുടെ നേതൃത്വത്തിൽ തുണികൊണ്ടുള്ള ക്യാരി ബാഗുകൾ തയ്യാറാക്കി വിതരണം ചെയ്തു.പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഒഴിവാക്കുമെന്ന പ്രതിജ്ഞയും എടുത്തു.

വോളിബോൾ വിജയികൾ

Posted: 26 Aug 2016 06:41 AM PDT

സബ് ജില്ലാ ഗെയിംസിൽ വോളിബോളിൽ ഒന്നാം സ്ഥാനം നേടിയ കാലിച്ചാനടുക്കം ഗവ: ഹൈസ്കൂൾ ടീം കായികാദ്ധ്യാപിക തങ്കമണി ടീച്ചറോടൊപ്പം.

ghssattenganam

ghssattenganam


Posted: 26 Aug 2016 12:07 AM PDT

ക്ലബുകളുടെ ഉല്‍ഘാടനം

Previous Page Next Page Home