GHSS Balanthode

GHSS Balanthode


Republic Day Celebrations

Posted: 26 Jan 2015 09:22 PM PST



സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രി തോമസ്‌ മാഷ് റിപ്പുബ്ലിക് ദിന സന്ദേശം നല്കുന്നു 


സ്കൂൾ ഹെഡ് മാസ്റ്റർ ശ്രി സുഗുണൻ മാഷ് വിവിധ സേനകളുടെ സല്യൂട്ട് സ്വീകരിക്കുന്നു 


RUN KERALA RUN

Posted: 26 Jan 2015 09:13 PM PST




Maths- Fest 2015

Posted: 26 Jan 2015 09:10 PM PST

January 14, 2015




ഗണിതത്തിന്റെ രസാവഹമായ ആശയങ്ങളിലേക്ക് കുട്ടികളെ ആകർഷിക്കാൻ സ്കൂളിൽ സംഖടിക്കപ്പെട്ട ഗണിതോല്സവത്തിൽ നിന്ന് . പയ്യന്നൂരിൽ നിന്നുള്ള രാജൻ മാഷ്‌  ക്ലാസ്സെടുക്കുന്നു.

11027 GHSS BANDADKA

11027 GHSS BANDADKA


Posted: 27 Jan 2015 12:15 AM PST




അമ്മ അറിയാന്‍

ന്യൂന പക്ഷ വിഭാഗ മാതൃവിദ്യാഭ്യാസ പരിപാടി അമ്മ അറിയാന്‍ 23-01-2015 ന് ബന്തടുക്ക ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് നടന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീ സാബു തോമസ് സ്വാഗതം ആശംസിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ പത്മനാഭ.എന്‍.എസ്. അധ്യക്ഷനായിരുന്നു.   ശ്രീ സുരേന്ദ്രന്‍ മാസ്റ്റര്‍ (ബി.ആര്‍.സി. കാസര്‍ഗോഡ്) പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീമതി അനിത.എം.നായര്‍ (ആര്‍.പി) ക്ലാസ്സ് എടുത്തു.

G H S S Patla

G H S S Patla


Posted: 26 Jan 2015 09:20 PM PST










Previous Page Next Page Home