GHSS PAKKAM |
Posted: 21 Jun 2016 02:07 AM PDT പാക്കംസ്കൂളിലെ 2016/17 അദ്ധ്യയന വര്‍ഷത്തെ തനതു പ്രവര്‍ത്തനമായ അമ്മ വായന പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം രാവിലെ 11മണിക്ക് സ്കൂള്‍ ഹാളില്‍വച്ച് അമ്മയ്ക്ക് (പ്രീത കെ) പുസ്തകംനല്‍കിക്കൊണ്ട് പ്രശസ്തസാഹിത്യകാരന്‍ ഡോ:റഹിം കടവത്ത് നിര്‍വ്വഹിച്ചു. 'അമ്മ വായ'നയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ചടങ്ങില്‍ പി ടി എ പ്രസിഡന്റ് പി കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷനായി.ഹെഡ് മാസ്റ്റര്‍ പി ടി വിജയന്‍ സ്വാഗതംപറഞ്ഞു. അമ്മ വായനയുടെ ക്ലാസ്സുകള്‍ക്ക് ടി ലീല ടീച്ചര്‍ നേതൃത്വം നല്‍കി. സ്റ്റാഫ് സെക്രട്ടറി രാജേഷ് കെ കെ പി ആശംസയും റംഷാദ് മാസ്റ്റര്‍ നന്ദിയും അര്‍പ്പിച്ചു. |
You are subscribed to email updates from GHSS PAKKAM. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |