St Marys A U P School Malakkallu

St Marys A U P School Malakkallu


വിജയം ....വിജയം......ഇവര്‍ നമുക്കഭിമാനം....

Posted: 24 Nov 2015 06:49 PM PST

                                        
                                        ഹോസ്ദുര്‍ഗ്ഗ് സബ്ജില്ലാ കായിക മേളയിലും കാസര്‍ഗോഡ് ജില്ലാ പ്രവര്‍ത്തിപരിചയമേളയിലും സെന്റ് മേരീസ് എ യു പി സ്ക്കളിന്റെ ചുണക്കുട്ടികള്‍ തിളക്കമാര്‍ന്ന വിജയം നേടിയെടുത്തു. ഈ മാസം 19,20,21തിയതികളില്‍ മലപ്പച്ചേരിയില്‍ വെച്ച് നടന്ന സബ്ജില്ലാ കായിക മേളയില്‍
LP മിനി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും LP കിഡ്ഡീസ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടിയെടുത്തു. ഈ
വര്‍ഷം നിലവില്‍വന്ന പോയന്റിങ്ങ് പരിഷ്ക്കാരത്തിന്റെ ഫലമായി ഒരു പോയന്റിന് LP overall കിരീടം നഷടമായി എന്ന സങ്കടമുണ്ടെങ്കിലും രണ്ടാം സ്ഥാനം നേടിയെടുത്ത ചുണക്കുട്ടികളില്‍ ഞങ്ങള്‍  അഭിമാനിക്കുന്നു. മേളയില്‍ പങ്കെടുത്ത സ്ക്കൂളുകളില്‍ അഞ്ചാം സ്ഥാനവും യു പി സ്ക്കൂളുകളില്‍ ഒന്നാം സ്ഥാനവും നേടിയെടുത്തു.

                                നവംബര്‍ 19ന് തൃക്കരിപ്പൂരില്‍ വെച്ച് നടന്ന ജില്ലാ പ്രവര്‍ത്തിപരിചയമേളയില്‍ പങ്കെടുത്ത നമ്മുടെ കുട്ടികളെല്ലാവരും മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും overall നേടിയ ഹോസ്ദുര്‍ഗ്ഗ് സബ്ജില്ലയ്ക്കു വേണ്ടി 1252പോയന്റുകള്‍ നേടിയെടുത്തു.
                                  23/11/2015 തിങ്കളാഴ്ച സ്ക്കൂള്‍ അസംബ്ളിയില്‍
സ്ക്കൂള്‍ മാനേജര്‍ റവ.ഫാ.ബൈജു എഡാട്ട് , പി റ്റി എ പ്രസിഡന്റ് ശ്രീ റ്റി
കെ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് വിജയികളെ അനുമോദിക്കുകയും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു.തുടര്‍ന്ന് വിജയം വിളമ്പരം ചെയ്ത് കുട്ടികള്‍ ഘോഷയാത്ര നടത്തി.

ശിശുദിനം ആചരിച്ചു.

Posted: 24 Nov 2015 05:36 PM PST

                                                       

                                                 ഈ വര്‍ഷത്തെ ശിശുദിനം സ്ക്കൂളില്‍ യഥോചിതം കൊണ്ടാടി. സ്ക്കൂള്‍ അസംബ്ളിയില്‍ സ്റ്റാഫ് സെക്രട്ടറി ശ്രീ ലൂക്കോസ് മാത്യു സാര്‍ ചാച്ചാജിയെ അനുസ്മരിക്കുകയും ശിശുദിന സന്ദേശം നല്‍കുകയും ചെയ്തു. കുട്ടികളുടെ കലാപരിപാടികള്‍ ആഘോഷത്തിന് കൊഴുപ്പേകി.
മധുരപലഹാരവിതരണത്തിനുശേഷം കുട്ടികള്‍ ക്ളാസ്സുകളിലേക്കു മടങ്ങി.
ക്ളാസ് മുറികളില്‍ പാഠാനുബന്ധ പ്രവര്‍ത്തനങ്ങളായി പ്രസംഗം, പതിപിപുനിര്‍മ്മാണം, ചാച്ചാജിയുടെ ചിത്രം ശേഖരിക്കല്‍ അതിന്റെ പ്രദര്‍ശനം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തി.

MSCHS Nirchal: MAHAJANA

MSCHS Nirchal: MAHAJANA


``ದೈಹಿಕ ಶಿಕ್ಷಣ ಪಡೆಯುವುದು ವಿದ್ಯಾರ್ಥಿ ಜೀವನದ ಅಗತ್ಯ:" ಅಡ್ವಕೇಟ್ ಶ್ರೀಕಾಂತ್

Posted: 24 Nov 2015 04:12 AM PST



"ಮಗು ವಿದ್ಯಾರ್ಥಿ ಜೀವನದಲ್ಲಿ ಬಹುಮುಖಿ ಬೆಳವಣಿಗೆಯನ್ನು ಪಡೆದುಕೊಳ್ಳಬೇಕು. ಕಲೆ, ಕ್ರೀಡೆಗಳ ಜೊತೆ ಬೌದ್ಧಿಕ ವಿಕಾಸಕ್ಕೂ ವಿದ್ಯಾರ್ಥಿ ಜೀವನದಲ್ಲಿ ಪ್ರಸ್ತುತ ಸಾಕಷ್ಟು ಅವಕಾಶ ದೊರೆಯುತ್ತಿರುವುದು ಸಂತಸದ ವಿಚಾರ. ಶರೀರದ ಸರ್ವತೋಮುಖ ಬೆಳವಣಿಗೆ ದೈಹಿಕ ಶಿಕ್ಷಣ ಅಗತ್ಯವಾದುದರಿಂದ ವಿದ್ಯಾರ್ಥಿಯು ಕ್ರೀಡಾಕೂಟಗಳಿಂದ ವಿಮುಖನಾಗಬಾರದು. ಸ್ಪರ್ಧೆಗಳ ಜಯಾಪಜಯಕ್ಕಿಂತ ಭಾಗವಹಿಸುವಿಕೆ ಹೆಚ್ಚು ಮಹತ್ವಪೂರ್ಣವಾದುದು ಎಂದು ಕಾಸರಗೋಡು ಜಿಲ್ಲಾ ಪಂಚಾಯತು ಸದಸ್ಯ ಅಡ್ವಕೇಟ್ ಶ್ರೀಕಾಂತ್ ಅಭಿಪ್ರಾಯಪಟ್ಟರು. ಅವರು 21.11.2015 ಶನಿವಾರ ಸಾಯಂಕಾಲ ನೀರ್ಚಾಲು ಮಹಾಜನ ಸಂಸ್ಕೃತ ಕಾಲೇಜು ಹೈಯರ್ ಸೆಕೆಂಡರಿ ಮತ್ತು ಕಿರಿಯ ಪ್ರಾಥಮಿಕ ಶಾಲೆಗಳಲ್ಲಿ ಜರಗಿದ ಕುಂಬಳೆ ಉಪಜಿಲ್ಲಾ ಮಟ್ಟದ ಶಾಲಾ ವಿದ್ಯಾರ್ಥಿಗಳ ಕ್ರೀಡಾಕೂಟದ ಸಮಾರೋಪ ಸಮಾರಂಭದಲ್ಲಿ ಬಹುಮಾನಗಳನ್ನು ವಿತರಿಸಿ ಮಾತನಾಡುತ್ತಿದ್ದರು.
ಬದಿಯಡ್ಕ ಗ್ರಾಮ ಪಂಚಾಯತು ಉಪಾಧ್ಯಕ್ಷೆ ಸೈಬುನ್ನೀಸಾ ಅಧ್ಯಕ್ಷತೆ ವಹಿಸಿದ್ದರು. ಬದಿಯಡ್ಕ ಗ್ರಾಮ ಪಂಚಾಯತು ಸದಸ್ಯರಾದ ಪ್ರೇಮ ಕುಮಾರಿ, ಶ್ಯಾಮಪ್ರಸಾದ್ ಮಾನ್ಯ, ಮಹಾಜನ ವಿದ್ಯಾಸಂಸ್ಥೆಗಳ ವ್ಯವಸ್ಥಾಪಕ ಜಯದೇವ ಖಂಡಿಗೆ, ಮಹಾಜನ ಸಂಸ್ಕೃತ ಕಾಲೇಜು ಹೈಯರ್ ಸೆಕೆಂಡರಿ ಶಾಲೆಯ ಮುಖ್ಯೋಪಾಧ್ಯಾಯ ವೆಂಕಟರಾಜ.ಸಿ.ಎಚ್ ವಿದ್ಯಾರ್ಥಿಗಳಿಗೆ ಶುಭ ಹಾರೈಸಿದರು.
ಕುಂಬಳೆ ಉಪಜಿಲ್ಲಾ ಶಿಕ್ಷಣಾಧಿಕಾರಿ ಕೈಲಾಸಮೂರ್ತಿ.ಕೆ ಸ್ವಾಗತಿಸಿದರು. ಕುಂಬಳೆ ಉಪಜಿಲ್ಲಾ ಕ್ರೀಡಾ ಅಸೋಸಿಯೇಷನ್ ಕಾರ್ಯದರ್ಶಿ ಎಂ.ಸೂರ್ಯನಾರಾಯಣ ಧನ್ಯವಾದ ಸಮರ್ಪಿಸಿದರು. ಕಾರ್ಯಕ್ರಮ ಸಮಿತಿ ಸಂಚಾಲಕ ವಿಶ್ವನಾಥ ಭಟ್ ಕಾರ್ಯಕ್ರಮ ನಿರೂಪಿಸಿದರು.
ಮೂರು ದಿನಗಳ ಕಾಲ ನಡೆದ ವಿವಿಧ ಆಟೋಟ ಸ್ಪರ್ಧೆಗಳಲ್ಲಿ ಅತ್ಯಂತ ಹೆಚ್ಚು ಅಂಕ ಗಳಿಸಿ ಕುಂಬಳೆ ಸರಕಾರಿ ಹೈಯರ್ ಸೆಕೆಂಡರಿ ಶಾಲೆ ಚಾಂಪಿಯನ್ ಪಟ್ಟವನ್ನು ಮತ್ತು ಆತಿಥೇಯ ನೀರ್ಚಾಲು ಮಹಾಜನ ಸಂಸ್ಕೃತ ಕಾಲೇಜು ಹೈಯರ್ ಸೆಕೆಂಡರಿ ಶಾಲೆ ರನ್ನರ್ಸ್ ಅಪ್ ಗೌರವವನ್ನು ಪಡೆದುಕೊಂಡಿತು.

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com


ശുചിത്വ ഭാരതം - പഠിപ്പും വെടിപ്പും

Posted: 24 Nov 2015 02:01 AM PST


നമ്പര്‍. 68/2015-16/SSA/BRC Bekal                        Office of the Block Programme Officer (SSA)
തീയ്യതി 24.11.2015                                                   BRC Bekal , P.O . Bekal, Palakkunnu-671318
                                                                              E-Mail :- brcbekal@gmail.com, Phone: 04672238351



പ്രേക്ഷകന്‍
ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍
ബി.ആര്‍.സി.ബേക്കല്‍

സ്വീകര്‍ത്താവ്,
എല്ലാ പ്രധാന അദ്ധ്യാപകര്‍ക്കും
ബേക്കല്‍ ഉപജില്ല
സര്‍,

വിഷയം : ശുചിത്വഭാരതം - പഠിപ്പും വെടിപ്പും - പോസ്റ്റര്‍ രചന- ഉപന്യാസം - മത്സര ഫലം സംബന്ധിച്ച്.
സൂചന : 16.11.2015 ല്‍ നടന്ന മത്സരങ്ങള്‍ .

മേല്‍ വിഷയം സംബന്ധിച്ച് 16.11.2015 ന് ബി.ആര്‍.സി.യില്‍ നടന്ന മത്സരങ്ങളുടെ ഫലം താങ്കളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുന്നു . അതോടൊപ്പം ജില്ലാതല മത്സരങ്ങളുടെ സ്ഥലവും തീയ്യതിയും പിന്നീട് അറിയിക്കുന്നതാണ് .ഒന്നും , രണ്ടും സ്ഥാനങ്ങള്‍ ലഭിച്ച കുട്ടികള്‍ക്കാണ് ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുളളത്.


                                     എന്ന്


പാലക്കുന്ന്.                                   ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍

24.11.2015                                     ബി.ആര്‍.സി.ബേക്കല്‍


വിജയികള്‍


1. ഉപന്യാസ രചന            ഒന്നാം സ്ഥാനം - അഞ്ജല്‍ ബാബു , ജി.യു.പി.എസ്. കരിച്ചേരി

                                 രണ്ടാം സ്ഥാനം - നന്ദന എം , ജി.യു.പി.എസ്. പുല്ലൂര്‍

2. പോസ്റ്റര്‍ രചന

                            ഒന്നാം സ്ഥാനം - ആകാശ്. പി , ..എല്‍.പി.എസ് ബേക്കല്‍

                             രണ്ടാം സ്ഥാനം - അജയ്., ജി.യു.പി.എസ്. പുല്ലൂര്‍

Cluster Training DRG- List of RPs and Venue

Posted: 24 Nov 2015 01:48 AM PST


Cluster Training (DRG)2015-16

Bekal Sub District- BRC Bekal
List of Rps for DRG on 26.11.2015

അദ്ധ്യാപക ശാക്തീകരണ പരിപാടിയുടെ ഭാഗമായുളള DRG മാര്‍ക്കുളള പരിശീലനം 26.11.2015 ന് രാവിലെ 10 മണി മുതല്‍ താഴെ പറയുന്ന കേന്ദ്രങ്ങളില്‍ വെച്ച് നടക്കുകയാണ് . ബന്ധപ്പെട്ട RP മാര്‍ പരിശീലനത്തില്‍ പങ്കെടുക്കാനുളള നിര്‍ദ്ദേശം നല്‍കുകയും പരിശീലനത്തില്‍ അവരുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന് അറിയിക്കുന്നു.

SL.NO
CLASS/
SUBJECT
VENUE
NAME OF RPs
NAME OF RESPECTIVE SCHOOLS
1
I
GUPS Puthiyakandam
1.Aruva
2.Preetha


HIAUPS Chithari
GHSS Ravaneshwar

2
II
BRC Hosdurg
1.Vijayan K.T
2.Dileep Kumar
GUPS Puthiyakandam
RRMGUPS Keekan
3
III
BRC Hosdurg
1.Anandan Pekkadam
2.Sajini Mol
GLPS Udma
ALPS Karipody
4
IV
BRC Hosdurg
1. Pavithran
2.Vinod Kallingal


GLPS Aramanganam
GLPS Kallingal


5
UP (English)
GUPS Agasarahole
1.K.V Radhakrishnan
2.Thomas george
3. Rajitha
BRC Bekal
SMAUPS Panayal
GHS Udma
6
UP (Basic
science)
GUPS Agasarahole
1.Janardhanan
2.Rajesh


GUPS Karichery
GUPS Ayambare
7
UP (Social)
BRC Bekal
1.Madhusoodhanan
2.Sasi kumar KV
GUPS Karichery
BRC Bekal
8
UP (Maths)
Marthoma HSS Cherkala
1. Prabhakaran.T
2.Suresh.C.P
GUPS Karichery
GHSS Udma
9
UP Malayalam
BRC Bekal
1.Nikesh
2.Rajesh
GFUPS Ajanur
GUPS Koottakkani


10
UP Hindi
GUPS Kasaragod Annex
1.Beena pilangu
2.Sibimon


GHSS Udma
GUPS Bare
GFUPS Manikkoth


11
LP Arabic
GUPS Kasaragod
1.Majeed
2.Sulaiman
3.Ibrahim
IALPS Bekal
RALPS Movval
SMAUPS Panayal


 

എന്ന്
  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍                                   ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍  
  ബേക്കല്‍                                                     ബി.ആര്‍.സി.ബേക്കല്‍
              


Chittarikkal 12046

Chittarikkal 12046


Posted: 23 Nov 2015 09:23 PM PST

Kalolsavam & Sasthrolsavam photos




Posted: 23 Nov 2015 09:18 PM PST

sub jilla kalolsavam HS Section




Previous Page Next Page Home