GUPS PUDUKAI

GUPS PUDUKAI


ഹോസ് ദുര്‍ഗ് സബ് ജില്ല സ്കൂള്‍ കലോത്സവം 2015-16 വിജയികള്‍

Posted: 03 Dec 2015 01:39 AM PST


വിവേക് കൃഷ്ണന്‍ എ പി
സിദ്ധരൂപോച്ചാരണം A ഗ്രേഡ്



സ്നേഹ ഗോപിനാഥ് സി. 
UP - section ഹിന്ദി പ്രസംഗം first  A ഗ്രേഡ്,

മാപ്പിളപ്പാട്ട് third A ഗ്രേഡ് 

അക്ഷയ കെ
ഗദ്യപാരായണം second A ഗ്രേഡ്

നന്ദന എസ് എം
UP - section പദയം ചൊല്ലല്‍ മലയാളം A ഗ്രേഡ്,
ലളിതഗാനം A ഗ്രേഡ്,
ശാസ്ത്രീയസംഗീതം A ഗ്രേഡ്,

ഗാനാലാപനം second A ഗ്രേഡ്

നിരാമയ് കെ
LP - section കടംകഥ first A ഗ്രേഡ്

നിരഞ്ജന പി
UP section -ഹിന്ദി പദ്യംചൊല്ലല്‍ second A ഗ്രേഡ്,

സംസ്കൃതം പദ്യംചൊല്ലല്‍  A ഗ്രേഡ്,
സംസ്കൃതം കഥാകഥനം second A ഗ്രേഡ്,

സംസ്കൃതം പ്രശ്നോത്തരി  A ഗ്രേഡ്,

മഹിമ കെ വി
UP section -
  മലയാളം കവിതാരചന third B ഗ്രേഡ്,

ആദിശ്രീ അശോക് എ വി
LP Section- മലയാളം പ്രസംഗം First A ഗ്രേഡ്,

മലയാളം പദ്യംചൊല്ലല്‍ First A ഗ്രേഡ്,
മാപ്പിളപ്പാട്ട് 
second A ഗ്രേഡ്.

GLPS PERIYANGANAM

GLPS PERIYANGANAM


ചിറ്റാരിക്കാല്‍ സബ്ജില്ലാ ശസ്ത്രോത്സവം 2015

Posted: 01 Dec 2015 10:29 PM PST

ചിറ്റാരിക്കാല്‍ സബ്ജില്ലാ ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്ത കുട്ടികള്‍
ഗൗതം കൃഷ്ണ വി വേസ്റ്റ് മെറ്റീരിയല്‍ പ്രോഡക്റ്റ് രണ്ടാം സ്ഥാനം എ ഗ്രേഡ്

നിരഞ്ജന പി വി ഗണിതപസില്‍ രണ്ടാം സ്ഥാനം എ ഗ്രേഡ്
അര്‍ജുന്‍ ആര്‍ സ്റ്റില്‍ മോഡല്‍ മുന്നാം സ്ഥാനം എ ഗ്രേഡ്
അശ്വതി വി കോക്കനട്ട് ഷെല്‍ പ്രോഡക്റ്റ് മൂന്നാം സ്ഥാനം എ ഗ്രേഡ്
അനുഗ്രഹ കെ ജ്യാമിതീയരൂപങ്ങള്‍ ബി ഗ്രേഡ്
സജിമ എം വെജിറ്റബിള്‍ പ്രിന്‍റിംഗ് ബി ഗ്രഡ്
ദേവാനന്ദ് കെ സ്റ്റഫ്ഡ് ടോയ്സ് ബി ഗ്രേഡ് മൂന്നാം സ്ഥാനം
അലീനമോള്‍ ബീഡ്സ് വര്‍ക്ക്സ് ബി ഗ്രേഡ്
ദേവനന്ദ ആര്‍ ത്രെഡ് പാറ്റേണ്‍ ബി ഗ്രേഡ്
ദേവനന്ദ പി  പേപ്പര്‍ ക്രാഫ്റ്റ് സി ഗ്രേഡ്
നവീന ടി വി സിമ്പിള്‍ എക്സ്പെരിമെന്റ് സി ഗ്രേഡ്
അര്‍ജുന്‍ കൃഷ്ണ കെ പി,ഇര്‍ഷാദ് ടി പി നാണയശേഖരമം സി ഗ്രേഡ്
ശ്രീനന്ദ് മണി,പ്രണവ് ആചാരി ചാര്‍ട്ട് പ്രസന്റേഷന്‍

അരങ്ങ്

അരങ്ങ്


മീഡിയാ സെന്റര്‍ ഉദ്ഘാടനം ചെയ്തു

Posted: 01 Dec 2015 10:22 PM PST

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് മഹാകവി  പി. സ്മാരക ഗവ. വൊക്കേഷൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങൾ തുടങ്ങി. പ്രധാന വേദിക്കരികിൽ  വിവിധ വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. കലോത്സവ നഗരിയിൽ സജ്ജീകരിച്ച മീഡിയ സെന്റർ ഉപഭോക്തൃ കോടതി മുൻ ജഡ്ജ് അഡ്വ. യദുനാധ് ഉദ്ഘാടനം ചെയ്തു. മീഡിയാ കമ്മിറ്റി ചെയർമാൻ ശ്യാം ബാബു വെള്ളിക്കൊത്ത് അധ്യക്ഷനായി. ബേക്കൽ എഇ ഒ കെ. രവി വർമൻ, മാധ്യമ പ്രവർത്തകരായ ടി. മുഹമ്മദ്‌ അസ്ലം, എം. കുഞ്ഞിരാമൻ നായർ, അനിൽ പുളിക്കാൽ, കെ. കർത്തമ്പു, സി. ബാലകൃഷ്ണൻ, സംഘാടക സമിതി വർക്കിംഗ് ചെയർമാൻ ഗംഗാധരൻ പാലക്കി, ജനറൽ കണ്‍വീനർ വി.വി. ഭാസ്കരൻ, മദർ പി.ടി.എ പ്രസിഡന്റ്  വിനോദിനി നാലാപ്പാടം , പഞ്ചായത്ത് സ്ഥിരം സമിതി മുൻ അധ്യക്ഷ ടി.വി. പദ്മിനി, കെ.കെ. രജിത  എന്നിവർ പ്രസംഗിച്ചു. മീഡിയാ കമ്മിറ്റി ക ണ്‍വീനർവി. വിജയലക്ഷ്മി സ്വാഗതവും ടി.വി. ഗംഗാധരൻ നന്ദിയും പറഞ്ഞു.
Previous Page Next Page Home