BRC CHITTARIKKAL

BRC CHITTARIKKAL


അധ്യാപക അവധിക്കാല ശാക്തീകരണം

Posted: 11 May 2015 11:23 PM PDT

ചിറ്റാരിക്കൽ ഉപജില്ലയിലെ അധ്യാപകർക്ക്‌  ഉള്ള  അവധിക്കാല ശാക്തീകരണം    ജി എൽ  പി എസ്  കുന്നുംകൈയിൽ ആരംഭിച്ചു. ബി പി ഒ സണ്ണി  പി കെ സ്വാഗതം പറഞ്ഞു.  അവധിക്കാല ശാക്തീകരണം വെസ്റ്റ്  എളേരി പഞ്ചായത്ത്‌  പ്രസിഡണ്ട്‌  കെ ജെ വർക്കി  ഉദ്ഘാടനം ചെയ്തു. എ  ഇ ഒ  ഹെലെൻ അധ്യക്ഷത  വഹിച്ചു.  DIET പ്രതിനിധി രാമനാഥൻ ടി എം   ശാക്തീകരണ വിശദീകരണം നടത്തി.

ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കാസറഗോഡ് (DEO Kasaragod)

ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കാസറഗോഡ് (DEO Kasaragod)


Revised training schedule (HS) for the vacation training 2015-16

Posted: 11 May 2015 12:43 AM PDT

 Click Here for the revised vacation training (HS) schedule 2015-16

G.H.S.S. ADOOR

G.H.S.S. ADOOR


കുട്ടിപ്പൊലീസ് പാസിങ്ഔട്ട് പരേഡില്‍ അഡൂര്‍ സ്‌കൂളിലെ കേഡറ്റുകള്‍

Posted: 11 May 2015 03:15 AM PDT

Previous Page Next Page Home