St.Ann's A U P School

St.Ann's A U P School


Posted: 01 Mar 2016 10:09 PM PST

ചീര വിളവെടുപ്പ്

 .നീലേശ്വരം അസിസ്റ്റന്റ് ഡയറക്റ്റർ വീണാറാണി ,കൃഷി ഓഫീസർ ആർജിത എന്നിവർ ചീര വിളവെടുപ്പിൽ പങ്കെടുത്തപ്പോൾ


വിളവെടുത്ത ചീര കുട്ടികൾക്ക് ചീര ഉപ്പേരി,ചീര പച്ചടി എന്നി വിഭവങ്ങളാക്കി ഉച്ചഭക്ഷണത്തിനൊപ്പം നല്കി

Posted: 01 Mar 2016 09:29 PM PST

ഹോസ്ദുർഗ് ഉപജില്ല - WINGS
പ്രോജക്റ്റ് അവതരിപ്പിക്കുന്ന വിദ്യാർത്ഥിനികൾ
tപ്രോജക്റ്റ് അവതരണത്തി ൽ ഒന്നാം സമ്മാനമായി ലഭിച്ച ട്രോഫി അസ്സംബ്ളീയിൽ പ്രധാനധ്യാപിക നല്കിയപ്പോൾ



Posted: 01 Mar 2016 09:09 PM PST

മെട്രിക് മേള- സ്കൂൾ തലം
മെട്രിക് മേളയോട് അനുബന്ധിച്ച് നടത്തിയ പ്രദർശനത്തിൽ നിന്ന്
പ്രധാനധ്യാപിക കുട്ടികളോട് സംസാരികുന്നു
മെട്രിക് മേളയിൽ നിന്ന്
മെട്രിക് മേളയിൽ നിന്ന്


Previous Page Next Page Home