അജയ്യനായ് അജയ് ...


ഒന്നര വര്ഷം മുമ്പാണ് അജയ് നിലമ്പൂരില്‍ നിന്നും ചയ്യോത്തെക്കെത്തിയത് .അച്ഛന്‍ അമ്മ,ചേട്ടന്‍ ,അനിയന്‍ ഇവരടങ്ങുന്നതാണ് അജയിന്റെ കുടുംബം.
കാലുകളും കൈകളും ചലിപ്പിക്കാനും ഒന്ന് നിവര്ന്നിരിക്കാനും അജയിന് പരസഹായം അത്യാവശ്യമായിരുന്നു.എന്നിട്ടും ബി.ആര്‍.സി.യിലെ റിസോര്‍സ് അധ്യാപകന്‍
ദിനേശന്റെയും ജസ്നയുടെയും  നിര്‍ദേശപ്രകാരം ചയ്യോത്ത് സ്കൂളില്‍ ഏഴാം ക്ലാസ്സില്‍ പ്രവേശനം നേടി. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു. സര്‍വ ശിക്ഷ അഭിയാന്‍ വക വീല്‍ ചെയര്‍ നല്‍കി .
വീട്ടിലും സ്കൂളിലും എത്തി അജയിന് ആവശ്യമായ എല്ലാ സൌകര്യങ്ങളും ഒരുക്കാന്‍ റിസോര്‍സ്‌ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിച്ചു.
കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് അജയിനെ വീണ്ടും കണ്ടത്.  ബി.ആര്‍.സി. യുടെ ആഭിമുഖ്യത്തില്‍ സങ്കടിപ്പിച്ച സ്നേഹ സംഗമം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ്.
 അജയ് ഏറെ സന്തോഷവാനായിരുന്നു.അവനെ  എല്ലാകാര്യത്തിലും സഹായിക്കുന്ന ചേട്ടനായിരുന്നു കൂട്ടിനു വന്നത്.
എന്നെ വല്ലാതെ അത്ബുതപ്പെടുത്തുന്ന മാറ്റമായിരുന്നു അജയിലുണ്ടയിരുന്നത്. ചലന ശേഷിയില്‍ നിവര്ന്നിരിക്കുന്നതില്‍ എല്ലാം ഒരു പാട് പുരോഗതിയുണ്ട് .
'' അജയ് ഉഷാരാനല്ലോ..'' '' ദൈവത്തിനും ദിനേശന്‍ മാഷ്ക്കും നന്ദി'' അജയിന്റെ ആദ്യ പ്രതികരണം അതായിരുന്നു.
''പഠനം എങ്ങനെ '' ''കണക്കില്‍ ഒഴിച്ച് എല്ലാത്തിലും എ പ്ലസ് .''
സ്കൂളിലെ അധ്യപകര്‍ ,കൂട്ടുകാര്‍ ,അച്ഛന്‍ ,അമ്മ, ചേട്ടന്‍ ,റിസോര്‍സ് അധ്യാപകര്‍ ഇവരെല്ലമാണ് അജയിന്റെ വിജയത്തിന് പിന്നില്‍ .
തന്നെ പോലെ ,തന്നെക്കാള്‍ കൂടുതല്‍ പ്രയാസം അനുഭവിക്കുന്ന കുട്ടികളായിരുന്നു ക്യാമ്പില്‍. സ്വാഗതം  അജയിന്റെ വകയായിരുന്നു..

തന്റെ അനുഭവം അവന്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ പങ്കു വെച്ചു.രക്ഷിതാക്കളുടെ ആത്മ വിശ്വാസം കൂടി.
 പത്ര മാധ്യമങ്ങളിലും ,ടെലിവിഷനിലും അന്നത്തെ തരാം അജയ് ആയിരുന്നു. '

അജയ്യനായ് അജയ് നമുക്ക് മുന്നിലുണ്ട് .
പ്രിയപ്പെട്ടവരേ , 
ഇവര്‍ക്ക് വേണ്ടത് അനുകംബയല്ല ശരിയായ  പരിഗണനയാണ് .എങ്കില്‍ അവര്‍ മുന്നേറും തീര്‍ച്ച .
അനുഭവങ്ങള്‍ നമുക്ക് തരുന്ന പാഠം അതാണ്

ക്ലസ്റ്റര്‍ പരിശീലനത്തില്‍ നിന്നും സ്കൂള്‍ മികവിലേക്ക്....

അധ്യാപക തുടര്‍ ശാക്തീകരണ പരിപാടികളില്‍ എന്തുതന്നെയായാലും പങ്കെടുക്കണം  എന്ന് ഞങ്ങളുടെ വിദ്യാലയത്തിലെ എല്ലാ അധ്യാപികമാരും പണ്ടേ  തീരുമാനിച്ചതാണ്. ഞങ്ങളാരും സര്‍വജ്ഞരല്ല   എന്നതു  തന്നെ കാരണം.
 എന്നാല്‍ 'പഠിപ്പിക്കാനുള്ള അവകാശം പൊയേ' എന്നു വിലപിക്കുന്ന ചില അധ്യാപകര്‍ ഇത്തരം ക്ലസ്റര്‍ പരിശീലനങ്ങളിലേക്കു വരാറേയില്ല.അതുകൊണ്ടുതന്നെ ഇവിടെ എന്താണു നടക്കുന്നത് എന്നും അവര്‍ക്കറിയില്ല.എന്നിട്ടും അവര്‍ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു ഇവിടെ നടക്കുന്നത് അദ്ധ്യാപകശാക്തീകരണമല്ലത്രേ!


                             അവര്‍ പറയുന്നത് മുഴുവന്‍ വേദവാക്യമായിക്കരുതുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവരോട് ഞങ്ങള്‍ക്കൊന്നെ പറയാനുള്ളൂ .നിങ്ങള്‍ ക്ലസ്റ്റര്‍ യോഗങ്ങളിലേക്ക് വരൂ ..ബേക്കല്‍ ഉപജില്ലയിലെ കീക്കാന്‍ ഗവ.യു.പി.സ്കൂളിലെ ദിലീപന്‍ മാഷെപ്പോലുള്ളവര്‍ ക്ലാസ് റൂം അനുഭവങ്ങള്‍ അധ്യാപക സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നത് നേരില്‍ കാണൂ...രണ്ടാംതാരത്തിലെ അധ്യാപക പരിശീലനത്തിന് നേതൃത്വം കൊടുക്കുന്ന ആര്‍.പി.കൂടിയാണ് ദിലീപന്‍ മാഷ്‌ .എല്ലാവിധ  സഹായങ്ങളുമായി ബി.ആര്‍.സി. ട്രെയിനറായ  സുധ ടീച്ചറും എപ്പോഴും കൂടെയുണ്ടാകും. പ്രധാനാധ്യാപകര്‍ ഉള്‍പ്പെടെ രണ്ടാം തരത്തില്‍ പഠിപ്പിക്കുന്ന  എല്ലാ അധ്യാപകരും പരിശീലനത്തിന് എത്തും.മാറിനിന്നു കുറ്റം പറയാതെ കൂടെ നിന്ന് തിരുത്താനാണ് ഞങ്ങള്‍ക്കിഷ്ടം.                                                        
                                                      ഇന്നലെ (18 .12 .2010 ) നടന്ന പരിശീലനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഇവയൊക്കെയായിരുന്നു .                                                                          -ഗ്രൂപ്പ് പ്രവര്‍ത്തനം                                                           -വായന                                   
                                       -ഫീഡ്ബാക്ക്                              
                                       -പോര്‍ട്ട് ഫോളിയോ                    
                                       -ക്ലാസ് പി.ടി.എ                                                                             -സ്കൂള്‍ മികവ്‌
                                                                                                         


അര്‍ത്ഥ പൂര്‍ണമായ ഒരു ഗ്രൂപ്പുപ്രവര്‍ത്തനത്തില്‍ എന്താണ് നടക്കേണ്ടത്‌?ഇതില്‍ അധ്യാപികയുടെ റോള്‍ എന്ത്?..ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ ഗ്രൂപ്പു തിരിഞ്ഞു ഉത്തരം കണ്ടെത്തി,ചാര്‍ട്ടില്‍ എഴുതി അവതരിപ്പിച്ചു.പൊതു ചര്‍ച്ചയിലൂടെ കൂടുതല്‍ തെളിച്ചം കിട്ടി..ഇതുതന്നെയല്ലേ അധ്യാപക ശാക്തീകരണ  പരിപാടിയുടെ ലക്‌ഷ്യം?                                 തന്റെ ക്ലാസ് മുറിയില്‍ തയ്യാറാക്കിയ പഠനോപകരണങ്ങള്‍ വഴി ഗ്രൂപ്പുപ്രവര്‍ത്തനം മെച്ച്ചപ്പെടുത്തിയതിന്റെയും ,പിന്നാക്കക്കാരെക്കൂടി വായനാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുപ്പിച്ഛതിന്റെയും തെളിവുകളുമായാണ് ദിലീപന്‍ മാഷ്‌ സെഷന്‍ നയിച്ചത്.സമാന അനുഭവങ്ങള്‍ അധ്യാപികമാരും പങ്കു വച്ചു.     


                         
 'അധ്വാനം സമ്പത്ത്' എന്ന പാഠത്തിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ സ്വയം  വരച്ച്ച്‌  കട്ട്   ഔട്ടുകള്‍ തയ്യാറാക്കി ബിഗ്‌ സ്ക്രീനില്‍ പതിച്ചാണ് മാഷ്‌ പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയത്...എല്ലാം കുട്ടികളുടെ പങ്കാളിത്തത്തോടെ.ഇവിടെ അദ്ധ്യാപകന്‍ യഥാര്‍ത്ഥ ഫെസിലിറ്റെറ്റര്‍ ആവുകയല്ലേ?                   '' മാഷെപ്പോലെ ചിത്രം വരക്കാനുള്ള കഴിവ് ഞങ്ങള്‍ക്കില്ലല്ലോ.പിന്നെങ്ങനെ ഞങ്ങള്‍ ഇതൊക്കെ ചെയ്യും?''ഇതായിരുന്നു പലരുടെയും സംശയം.''കഴിവല്ല,മനസ്സാണ് പ്രധാനം''.മാഷുടെ പ്രതികരണം തന്നെയല്ലേ ശരി?                                    
               വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലെക്കിറങ്ങിയ രേവതിയെ കണ്ടില്ലേ?ഇതിഷ്ടപ്പെടാത്ത കുട്ടി ഏതെങ്കിലും ക്ലാസ്സില്‍ ഉണ്ടാകുമോ?  തൊപ്പിപ്പാവയായി  തലയില്‍ വെച്ചു  രേവതിയായി മാറാന്‍ പിന്നാക്കക്കാര്‍ പോലും മുമ്പോട്ട്‌ വന്നില്ലെന്കിലല്ലേ അത്ഭുതമുള്ളൂ!                                             പൂന്തോട്ടത്തില്‍ അവള്‍ കണ്ട                         കൂട്ടുകാര്‍                      ആരൊക്കെയായിരുന്നു? പുസ്തകവായനയിലൂടെ   കണ്ടെത്തിയ ഉത്തരങ്ങള്‍ കുട്ടികള്‍ നോട്ടില്‍ കുറിക്കുന്നു...കട്ട്ഔട്ടുകള്‍ ബിഗ്‌ സ്ക്രീനില്‍ ക്രമീകരിക്കുന്നു..തൊപ്പിപ്പാവകള്‍   ഉപയോഗിച്ചു കഥാപാത്രങ്ങളായി മാറുന്നു ....പഠിപ്പിക്കാനുള്ള അവകാശത്തിനായി വിലപിക്കുന്നവര്‍ ഇങ്ങനെയൊക്കെ പടിപ്പിക്കാരുന്ടോ?   ഇല്ലെങ്കില്‍ ഒന്ന് ശ്രമിച്ചാലോ?                                                                                                        
              സ്വയം സംസാരിക്കുന്ന ചിത്രങ്ങളെക്കുറിച്ചു   ഇനി കൂടുതല്‍ വിശദീകരിക്കുന്നില്ല.
 



        തൊപ്പിപ്പാവകള്‍ ഒന്നു തലയില്‍വച്ചാലോ!ചിലര്‍ക്ക് കൌതുകം ...ആഹാ!ഗംഭീരമായിരിക്കുന്നു..            
                                                                                                                                                       
                 ഇവിടെനിന്നും ലഭിച്ച തെളിച്ചം ക്ലാസ്സ് മുറികളില്‍ പ്രതിഫലിക്കും എന്നു വ്യക്തം..പഠനത്തെളിവുകള്‍ സ്കൂള്‍ വാര്‍ഷികത്തിന്റെ ഭാഗമായോ അല്ലാതെയോ പൊതു സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കണം .അതാകട്ടെ ഇക്കൊല്ലത്തെ സ്കൂള്‍ മികവ്‌! ..തീരുമാനം എല്ലാ അധ്യാപികാമാരുടെയും!

( GFLPS BEKAL )
വിഷമഴ പെയ്യുന്ന ദുരന്തഭൂമിയില്‍ പിറന്നുവീഴുന്ന
കുഞ്ഞുങ്ങളുടെ രക്ഷിതാക്കളുടെ മനസ്സില്‍ ആശ്വാസ പൂമഴയായി സര്‍വശിക്ഷാ അഭിയാന്‍ കലാജാഥ
പൂനിലാവ് നറുവെളിച്ചം ചൊരിഞ്ഞ ആകാശത്തുനിന്ന് വിഷമഴ... പറവകള്‍ പാറിപ്പറക്കേണ്ട മാനത്ത് യന്ത്രപ്പറവകള്‍വട്ടമിട്ട് പറന്നപ്പോള്‍   സ്വപ്നങ്ങള്‍ കരിഞ്ഞുവീണ ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി ഐ.ഇ.ഡി.സി യുടെ ആഭിമുഖ്യത്തില്‍ അരങ്ങേറിയ കലാജാഥ.


വിഷമഴയില്‍ തകര്‍ന്നുപോയ ജീവിതങ്ങള്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള സന്ദേശമാണ് ജാഥയില്‍ക്കൂടി നല്‍കുന്നത്. വൈകല്യം ശാപമല്ലെന്നും ഒരവസ്ഥയാണെന്നും ശാരീരികവും മാനസികവുമായ വൈകല്യത്തിന്റെ പേരില്‍ സമൂഹത്തിലെ ഒരു കുട്ടിപോലും മുഖ്യധാരയില്‍ നിന്നും അവഗണിക്കപ്പെടരുതെന്നും അത് നമ്മെ ഓര്‍മിപ്പിക്കുന്നു. 






വൈകല്യമെന്ന നീരാളിക്കൈകളെ സ്വന്തം രക്ഷിതാക്കളുടെ സഹായത്താല്‍ തകര്‍ത്തെറിഞ്ഞ് ജീവിത വിജയം നേടിയ ദേവരാജന്‍ മാസ്റ്ററിലൂടെ പൂത്തു, നിശ്ചയദാര്‍ഢ്യത്തിനും കഠിനപ്രയത്‌നത്തിനും ലഭിച്ച ഫലം അനാവരണം ചെയ്യുന്നതോടൊപ്പം വൈകല്യത്തിന് കീഴടങ്ങിയ വത്സരാജിന്റെ മറുവശവും കാണികളുമായി പങ്കുവെക്കുന്നു
അനില്‍ നടക്കാവ് രചനയും സംവിധാനവും നിര്‍വഹിച്ചു.  ജാഥയില്‍ സജിത്ത്, ജോഷി,മധു , പ്രസീത, ദിനേശന്‍, ജസ്‌ന, ഷിനി ഫിലിപ്പ്, ഷൈജു, സുരേഷ്, രാഹുല്‍ ഉദിനൂര്‍, ഹാരിസ് നടക്കാവ്, ഷിബിന്‍ എന്നിവരായിരുന്നു അംഗങ്ങള്


‍.
ജി.എല്‍.പി.എസ് മുലിന്ജ, ജി.യു.പി.എസ് പെര്‍ഡാല, ജി.യു.പി.എസ് കാസര്‍കോട്, ജി.യു.പി.എസ് അഗനഹോള, ജി.യു.പി.എസ് ചുള്ളിക്കര, എ.യു.പി.എസ് ബിരിക്കുളം, ജി.യു.പി.എസ് ചന്തേര എന്നീ സ്‌കൂളുകളില്‍ പരിപാടി അവതരിപ്പിച്ച് ഡിസംബര്‍ 10ന് നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ സമാപിച്ചു . ഐ.ഇ.ഡി.സി. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.തമ്പാന്‍ ആണ് കോ-ഓര്‍ഡിനേറ്റര്‍, അനൂപ് കല്ലത്ത് ജാഥാ മാനേജര്‍.

              thdn« Hcp H.-F-kv.-F-k vA\p-`hw


inev]  F¶  H¼Xp h-b-Êp-Im-cn-
A-ѳ `ph-\-N-{µ³
A½ \nj
Ah-cpsS c­ണ്ടാ-as¯ Ip«n inev]
tN¨n imen\n
Imk-d-tKmUv PnÃ-bnse Ftâm-kÄ^msâ Zpc´w
t]dp¶p Cu Ipcp¶pw.
Im-epÄ XfÀ¶-Xn-\m \S-¡m³ h¿.
IqSmsX sNdnb hogvN-I-fnepw FÃp s]m«p¶ Akp-Jhpw
kvIqfn tNÀs¯-¦nepw CXp-h-sc-bmbn kvIqfn t]mIm³
]äm¯ Ah-Ø.


inev]sb BZyw I­ണ്ട Znhkw A½ ]d-ªp,
inev] F®pw ,]m-«p-]m-Spw...
inev]m ,F®n-¯-cmtam? Rm³ tNmZn¨p
AhÄ Ic-bm³ XpS-§n..
im´-amb a\-Êp-ambn Ccn-¡p¶ inev]-sb¶ H¼Xp hb-Êp-Im-cnsb Ic-bn-¸n-t¡­ണ്ട hà Imcyhpw D­ണ്ടm-bn-cpt¶m?
CjvS-an-Ãm¯ Imcy-§Ä sN¿m³ ]d-ªm BcmWv {]Xn-I-cn-¡m-Xn-cn-¡pI? }
Rm³ inev]-bpsS`mK-¯mWv
Ah-fpsS CjvS-§Ä tNmZn-¨-dnªv Rm\pw kptcjpw(Fsâ kplr-¯mb dntkmgvkv  A[ym-]-I³) c­ണ്ടmw Znh-khpw inev]-¡-cn-In-se-¯n.
              
{ItbmWpw IYm-]p-kvX-I-§fpw e`n-¨-t¸mÄ Ah-fpsS I®n Xnf¡w , AhÄ A½bpsS apJ-t¯¡v BÝ-cy-t¯msS t\m¡n.
AhÄ R§sf CjvS-s¸-Sm³ XpS-§n-bn-cn-¡p-¶p.
em]vtSm-¸n R§-f-hsf Ipªp-kn-\n-a-IÄ ImWn-¨p.
-C-bÀ t^m¬ sh¨v ]m«p-tIĸn-¨p.
                
I­-ണ്ട Zriy§sf¡pdn¨pw tI«-]m-«n-s\-¡p-dn¨pw AhÄt¡sd
 ]d-bm-\pണ്ട-­v.
R§Ä kplr-¯p-¡-fm-bn.
AhÄ Fsâ ]pkvX-I-¯n Ah-fpsS t]sc-gp-Xn-¯-¶p.
Ah-fpsS ]pkvX-I-¯n Rm³ Nn{X-§Ä hc-¨p...-
A-hÄ \ndw \ÂIn ASp¯ Znhkw Fs¶ ImWn¡pw
F\n-¡-dnbmw
ImcWw BZy-Zn-hkw Rm³ hc-¨p-\ÂInb Nn{X-¯n \ndw \ÂIn AhÄ R§sf Im¯n-cp-¶Xv Rm³ Iണ്ട­n-cp-¶-tÃm....
           inev]sb apt¶m«v sIm­ണ്ടp-h-cm³ F\n-s¡-´p-sN-¿m³ ]äpw?
kptc-jp-ambpw PnÃm t{]m{Kmw Hm^o-kÀ X¼m³km-dp-ambpw Btem-Nn¨v tlmws_bvkvUv {]hÀ¯-\-§Ä \nÝ-bn-¨p.

]n¶oSv B Znh-k-§-fn Hcp {]mhiyw am{Xta inev]-bpsS ASp-s¯-¯m³ ]än-bp-Åq.
]s£ \men-emw-I­ണ്ടw Kh. bp.]n kvIqfnse Fkv. BÀ.Pn aoänw-Kn inev]-bpsS Imcyw Ah-X-cn-¸n-¨p.
kplr¯v thWp-am-jp-ambn kwkm-cn-¨p.

\o aq¶v Znhkw H.-F-kv.-F-kn\p h¶-t¸mÄ Ahn-sS-t¸m-b-tÃm, C\n F\n¡v km[n-¡p-¶Xv Rm\pw sN¿pw....-km-dnsâ hm¡p-IÄ tI«-t¸mÄ F\n¡pw kptc-jn\pw D­ണ്ടmb kt´mjw ]d-ª-dn-bn-¡m³ ]äm-¯-Xm-bn-cp-¶p.

AXn-\n-S-bn inev]¡v _me-{]-kn-²o-I-c-W-§Ä kwL-Sn-¸n-¡p-hm³ CÊ-¯p CÉm-an-b-bnse hn\-b³ amjpw klm-bn-¨p.
thWp-amjv an¡-Zn-h-k-§-fnepw inev]-bpsS ho«n-te-s¡-¯p-Ibpw AhÄ¡n-jvS-s¸« {]hÀ¯-\-§Ä \ÂIp-Ibpw sN¿p-¶-Xmbn ]n¶o-S-dnªp.
CXn-\n-S-bn Hcp Znhkw thWp-amjv hnfn-¨p.
inev] C¶v kvIqfn h¶p.Ip-td-t\cw Ccp¶p
]pXnb Iq«p-Imsc In«n-bt¸mÄ AhÄ¡v henb kt´m-j-am-bn.

                 
AhÄ s]s«¶p Xs¶ hmbn-¡p-Ibpw ]Tn-¡p-Ibpw sN¿p-¶p. t^mWn-eqsS ]d-bp-t¼mÄ A¶v thWp-amjpw kt´m-j-¯n-em-bn-cp-¶p.
]n¶oSv ]e Znh-k-§-fnepw inev] kvIqfn-se-¯n.
]n.-Sn.F inev]-bv¡pw Ah-sf-t¸mse {]bmkw t\cn-Sp¶ tcjva¡pw klm-b-hp-am-sb-¯n.
cണ്ട­p-t]À¡pw klm-b-¯nsâ BZy-]-Sn-sb-t¶mWw A©m-bncw cq] \ÂIn.
        
kvIqÄ {]hÀ¯\ ka-b-¯n\v tijhpw
inev]-bv¡v th­ണ്ടn thWp-amjv kabw Is­-¯n.
]e-t¸mgpw At±lw ho«n- Xncn-s¨¯pt¼mtg¡pw Ccp-«n-¯p-S-§p-am-bn-cp-¶p.
Znh-k-§Ä Ign-ªp.

inev] ho­ണ്ടpw hoWp. Imen\v HSn-hp-­ണ്ടv.Rm³ tlmkv]n-ä-en t]mIp¶ hgn-bm-Wv.

thWp-am-jnsâ t^m¬ h¶-t¸mÄ Rm³ kvX_v[-\m-bn.
hn[nsb ]gn¨v amdn \n¡m³ inev]-bpsS amjn-\m-hn-Ã.
   At±lw AhÄ¡-cn-In-encn-¡m³ IqSp-X kabw Is­-¯n.-
A-hfpw Im¯n-cp¶p Ah-fpsS {]nb-s¸« amjn-s\.. ..
C¶v Unkw-_À-þ12, Rmb-dmgvN
cmhnse thWp-amjv hnfn-¨p.
\o inev]-bpsS ho«n-te¡v hcpt¶m..-
a-dp-]Sn sshIn-¨n-Ã.-F{X \mfmbn inev]sb I­ണ്ടn«v
thWp-amjnsâ kvIq«-dnsâ ]nd-In-en-cn-¡p-t¼mgpw a\-Ên inev]-bpsS apJ-ambn-cp-¶p.
Rm³ AhÄ¡v \ÂIm-\mbn Hcp IYm-]p-kvXIw ssIbn Icp-Xn-bn-cp-¶p.kvIq«À \nÀ¯n.-kvIq-«-dnsâ s]«n-bn \n¶pw B¸nÄ¡q-Sbpw ]pkvX-I-hp-ambn thWp-amjv ap¶nÂ.. .. .. Rm³ ]nd-InÂ
amjv B ho«nse Hcw-K-am-bn-¡-gn-ªn-cn-¡p-¶p.
ho«p-Im-cpsS {]Xn-I-c-W-¯n \n¶pw F\n-¡Xv a\-Ên-em-bn.
R§sf Iണ്ട­-t¸mÄ inev]-bpsS I®p-IÄ hnSÀ¶p.
R§Ä Iptd hnti-j-§Ä ]d-ªp.
C¶-hÄ¡v ]{Xw hmbn¨v sImSp-¯Xv Rm\m-Wv.

                 
AhÄ ]dª hnti-j-§Ä FgpXn \ÂIn. Ah-fXv hmbn-¨p-X-¶p.
AhÄ¡mbn thWp-amjv CXn-\Iw F{Xtbm _nKv_p-¡p-IÄ D­ണ്ടm-¡n-¡-gnªp.

                                                                
inev]-bpsS tN¨n imen\n \¶mbn IhnX FgpXpw
\sÃmcp Ihn IqSn-bmb amjv imen-\n¡pw DuÀÖ-am-Ip-¶Xv AhnsS Rm³ I­ണ്ടp
ChnsS inev], imen-\n,-Hcp IpSpw_w {]Xo-£-tbmsS Im¯n-cn-¡p¶p; Ah-cpsS {]nb-s¸« thWp-am-jn-s\..
        
CXns\Ãmw km£n-bmb Rm\pw Xncn-¨-dn-bp¶p BcmWv ,F-´mWv Hc-[ym-]-I-s\-¶v..

                        atl-jv, _n.-BÀ.-kn. sNdp-h-¯qÀ


DISE ഹെഡ് മാസ്റ്റര്‍ മാര്‍ക്കുള്ള പരിശീലനം @ BRC HOSDURG/08-DEC-2010


വിലയിരുത്തലുകള്‍ ....


Ø Deviation in:
       Information about School Particulars like Category, Management Location and Year of       
       Establishment etc.
Ø Deviation in:
      School Information about Instructional Days, Grants under SSA and Academic Inspections
Ø Deviation in:
  • Information of School Building, Facilities and Equipments
  • Enrollment Data
Ø Observations:
  • Delay in Collection of Information
  • No Scrutiny /Crosschecking at CRC & BRC levels
  • Casual Approach of Some Schools in Providing Information in DISE Formats.
Ø Suggestions:
  • Adequate Training, Motivational Training.
  • Rigorous Scrutiny, at Block / Cluster ലെവല്‍  



                 നിലാവ് 2010          





            സ്നേഹമുള്ളവരെ , വൈകല്യം ഒരു ശാപമല്ല ; ഒരവസ്ഥയാണ് . ശാരീരികവും മാനസികവുമായ വൈകല്യത്തിന്റെ പേരില്‍ സമൂഹത്തിലെ ഒരു കുട്ടി പോലും അവഗണിക്കപ്പെടരുത്. ജീവിതത്തിന്റെ പച്ചപ്പും മാധുര്യവും  അവര്‍ക്കും അര്‍ഹതപ്പെട്ടതാണ്. പ്രതേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ അവകാശങ്ങളും പരിപാലനവും രക്ഷിതാക്കളെയും സമൂഹത്തെയും ബോധ്യപ്പെടുത്തുന്നതിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി സര്‍വശിക്ഷാ അഭിയാന്‍ കാസറഗോഡ് ഐ.ഇ.ഡി.സി യുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസും കലാജാഥയും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നു. 

07-12-2010 രാവിലെ 10.30 നു 
സ്ഥലം : GLPS MULINJA ( BRC MANJESHWAR )


സ്വാഗതം : ശ്രി: എം. തമ്പാന്‍ ( പ്രോഗ്രാം ഓഫീസര്‍ , SSA കാസറഗോഡ് )
അധ്യക്ഷ  : ശ്രിമതി . ആയിഷത് താഹിറ ( പ്രസിഡന്റ്‌ , മംഗല്‍പ്പാടി പഞ്ചായത്ത്‌ )
വിശദീകരണം : ഡോ: പി. രാജന്‍ ( ജില്ല പ്രൊജക്റ്റ്‌ ഓഫീസര്‍ , SSA കാസറഗോഡ് )
ഉദ്ഘാടനം : അഡ്വ: പി. പി. ശ്യാമളദേവി ( പ്രസിഡന്റ്‌ , ജില്ല പഞ്ചായത്ത്‌ , കാസറഗോഡ് )
മുഖ്യ പ്രഭാഷണം : ശ്രി . എസ്. വിജയന്‍ ( DDE , കാസറഗോഡ് )
അനുരൂപീകരണത്തിന്റെ താക്കോല്‍ദാനം: ശ്രി. എ.കെ.എം. അഷ്‌റഫ്‌ ( മെമ്പര്‍ , ജില്ല പഞ്ചായത്ത്‌ )
ബോധവല്‍ക്കരണ സി.ഡി. പ്രകാശനം : ശ്രി. എം.കെ. അലി ( വൈസ് പ്രസിഡന്റ്‌ , മംഗല്‍പ്പാടി പഞ്ചായത്ത്‌ )
കലാജാഥ ഉദ്ഘാടനം : ശ്രി. സി.എം ബാലകൃഷ്ണന്‍ ( പ്രിന്‍സിപ്പല്‍ , DIET കാസറഗോഡ് )
ആശംസ :   ശ്രി. ഉസ്മാന്‍ ഷെയ്ഖ് ( ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ , നീലേശ്വരം )
                 ശ്രി. എന്‍.കെ മോഹന്‍ദാസ്‌ ( DEO കാസറഗോഡ് )
                 ശ്രിമതി. കെ .ജലജാക്ഷി ( Sr . Lecturer ,  DIET കാസറഗോഡ് )
                 ശ്രി. സത്യനാരായണ ( AEO , Manjeshwar )
നന്ദി :ശ്രി. എന്‍. ഇബ്രാഹിം (  BPO , Manjeshwar )                



കലാജാഥ പര്യടന കേന്ദ്രങ്ങള്‍ 

2010 DECEMBER 7 ചൊവ്വ:
രാവിലെ 11 മണി : GLPS MULINJA ( BRC MANJESHWAR )
ഉച്ചയ്ക്ക്  2 മണി : GUPS PERDALA ( BRC KUMBALA )

2010 DECEMBER 8 ബുധന്‍ :
രാവിലെ 11 മണി : GLPS KASARAGOD ( BRC KASARAGOD)
ഉച്ചയ്ക്ക്  2 മണി : GUPS AGASARA HOLE ( BRC BEKAL )

2010 DECEMBER 9 വ്യാഴം :
രാവിലെ 11 മണി : GLPS CHULLIKARA ( BRC HOSDURG )
ഉച്ചയ്ക്ക്  2 മണി : AUPS BIRIKULAM ( BRC CHITTARIKKAL )

2010 DECEMBER 10 വെള്ളി :
രാവിലെ 11 മണി : GUPS CHANDERA ( BRC CHERUVATHUR )
സമാപനം 
ഉച്ചയ്ക്ക്  2 മണി : RAJAS HS NILESHWAR ( BRC HOSDURG)


അനുബന്ധ പരിപാടികള്‍ 

  • ബോധവല്‍ക്കരണ ക്ലാസ്സ്‌ 
  • സ്ലൈഡ് ഷോ
  • സര്‍ഗാത്മക സൃഷ്ടികളുടെ പ്രദര്‍ശനം 
  • കുട്ടികളുടെ കലാപരിപാടികള്‍
അനുഭവ പാഠങ്ങള്‍ ആവേശം വിതറിയ  
പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി യോഗം... 


ഇത് കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത്‌ ‍....
പുതിയ ഭരണ സമിതി അധികാരത്തില്‍ വന്ന ശേഷമുള്ള ആദ്യ പി.ഇ.സി യോഗം  കൊയിത്തട്ട പഞ്ചായത്ത്‌ കാര്യാലയത്തില്‍ വെച്ച് നടന്നു...2010  നവംബര്‍ 26 നു രാവിലെ 10 .30 നു യോഗം ആരംഭിച്ചു .പി ഇ സി കണ്‍വീനര്‍ സ്വാഗതം പറഞ്ഞു  .പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ വി.വി.രത്നാവതി അധ്യക്ഷത വഹിച്ചു.   പ്രസിഡണ്ട് കെ .ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു .ശേഷം മുന്‍ഭരണസമിതിയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കിയ ചെയര്‍മാന്മാര്‍  അനുഭവ പാഠങ്ങള്‍ അവതരിപ്പിച്ചു.സര്‍വ ശിക്ഷ  അഭിയാന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ല പ്രോഗ്രാം ഒഫീസ്ര്‍ പി.പി.വേണുഗോപാലന്‍ വിശദീകരിച്ചു.പി.ഇ..സി. എന്തിന് ,ലക്‌ഷ്യം ,പ്രവര്‍ത്തന സാധ്യത ,ഘടന,സ്ഥിതിവിവരകണക്  ട്രെയിനെര്‍ അവതരിപ്പിച്ചു.തുടര്‍ന്ന് മുന്‍കാല പ്രവര്‍ത്തനം  പവര്‍ പോയിന്റ്‌ സഹായത്തോടെ വിശദീകരിച്ചു. 

  
 
ഡിസംബര്‍  3 - ലോക വികലാംഗ  ദിനം .....

 മൊബൈല്‍ സ്കൂള്‍....


       മാസത്തിലൊരിക്കല്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍ .ഫിസിയോതെറാപ്പി, സ്പീച്ച്തെറാപ്പി ,കൌണ്സിലിംഗ് സൌകര്യങ്ങള്‍ . കളിമൂലകള്‍ ,സിനിമ .അനുഭവങ്ങള്‍ പങ്കു വെക്കാന്‍ പരസ്പരം സാന്ത്വനമേകാന്‍ രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ വേദി








ഭവന അനുരൂപീകരണ പരിപാടി ....
                                                                                                                                                   

               പ്രയാസം അനുഭവിക്കുന്ന കുട്ടിക്ക്പ്രാഥമിക  കൃത്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യാന്‍ അവസരം ഒരുക്കുക.വെസ്റ്റ് എളേരി പഞ്ചായത്തില്‍ കുന്നുംകൈയിലെ രത്തുവിന്റെ വീട് അനുരൂപീകരണം നടത്തിയാണ് പ്രവര്‍ത്തനം ആരംഭിച്ചത്.എ.എസ്‌.എ വക പത്തായിരം രൂപ സഹായം .ട്രെയിനര്‍ മാരുടെയും റിസോര്‍സ് അധ്യാപകരുടെയും വക ശ്രമദാനം വീട്ടില്‍ ഒരുക്കിയ സൌകര്യങ്ങള്‍ -റാമ്പ്,അഡോപ്റ്റ്ട്‌ ടോയലെറ്റ്‌.സന്നദ്ധ സംഘടനകളും പ്രാദേശിക ഭരണ സംവിധാനങ്ങളും ഈ വഴിയിലുണ്ടാകുംഎന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നു . 



(ചിറ്റാരിക്കാല്‍ ബി.ആര്‍ .സി പ്രത്യക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി  നടത്ത്തിയ പ്രത്യേക  പരിപാടികള്‍)
Previous Page Next Page Home