CHITTARIKKAL 12407

CHITTARIKKAL 12407


Communicative English course

Posted: 09 Feb 2015 01:00 AM PST


 സ്പോക്കണ്‍  ഇംഗ്ലീഷ് ക്ലാസ്സ്  ഹെഡ്മാസ്ററര്‍ ഉദ്ഘാടനം ചെയ്യുന്നു.

സംരംഭകത്വ പരിശീലനം

Posted: 08 Feb 2015 09:59 PM PST



സംരംഭകത്വ പരിശീലനത്തിന്റെ ഭാഗമായുളള ക്ലീനിംഗ് ലോഷന്‍ നിര്‍മാണത്തില്‍ നിന്ന്.

Cheruvathur12549

Cheruvathur12549


കമ്പ്യുട്ടര്‍

Posted: 08 Feb 2015 10:34 PM PST


കമ്പ്യുട്ടര്‍ സംഭാവന നല്‍കി
കൈതക്കാട് എ.യു.പി.സ്കുള്‍ കമ്പ്യുട്ടര്‍ ലാബിലേക്ക് പി.ടി.. എക്സിക്യുട്ടീവ് മെമ്പര്‍ ബീഫാത്തിമ. ടി.കെ.യും, സ്കുള്‍ മാനേജര്‍ ലത്തീഫ് നീലഗിരിയും ചേര്‍ന്ന് കമ്പ്യുട്ടര്‍ സംഭാവന നല്‍കി. സ്കുള്‍ ലീഡര്‍ സാറാബി.ടി.കെ.സി. കമ്പ്യുട്ടര്‍ ഏറ്റുവാങ്ങി.ചടങ്ങില്‍ ഹെഡ്മിസ്ട്രസ് പി. ശ്രീലത ടീച്ചര്‍ സ്വാഗതം പറഞ്ഞു. പി.ടി.. വൈസ് പ്രസിഡണ്ട് ശ്രീ.ഇബ്രാഹിം തട്ടാനിച്ചേരി അദ്ധ്യക്ഷത വഹിച്ചു. മദര്‍ പി.ടി.എ പ്രസിഡണ്ട് സജിത.പി.പി.പി. എക്സിക്യുട്ടീവ് മെമ്പര്‍ എ.സി.ഷരീഫ്, മഹമുദ് മാസ്റ്റര്‍ മുതലായവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സ്കുള്‍ ലീഡര്‍ സാറാബി.ടികെ.സി. നന്ദി രേഖപ്പെടുത്തി.

11027 GHSS BANDADKA

11027 GHSS BANDADKA


Posted: 09 Feb 2015 06:21 AM PST

ONE DAY TRAINING FOR S M D C MEMBERS  CONDUCTED BY PALGUNAN SIR

ChittarikkalAEO

ChittarikkalAEO


Posted: 08 Feb 2015 09:30 PM PST

DEARNESS ALLOWANCE TO STATE GOVT. EMPLOYEES W.E. F. 01-07-2014 ORDER ISSUED

D A ORDER
Previous Page Next Page Home