St Marys A U P School Malakkallu

St Marys A U P School Malakkallu


റണ്‍ കേരള റണ്ണില്‍ ഞങ്ങളും ഓടി.

Posted: 21 Jan 2015 07:35 PM PST

                   ഈ വര്‍ഷത്തെ ദേശീയ ഗെയിംസിന്റെ മുന്നോടിയായി കേരളം മുഴുവന്‍ ഓടിയപ്പോള്‍ ഞങ്ങളും കൂടെ ഓടി. റണ്‍ കേരള റണ്‍ മാലക്കല്ലിലെ കൂട്ടയോട്ടം കള്ളാര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മ്മാന്‍ ശ്രീ അബ്രഹാം കടുതോടി ഫ്ളാഗ് ഓഫ് ചെയ്തു.
സ്ക്കുള്‍ ഹെഡ്മിസ്ട്രസ്സ് സി. പ്രദീപ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ക്കുള്‍
കുട്ടികള്‍ക്ക് പുറമെ മാനേജര്‍ റവ.ഫാ. റെജി കൊച്ചുപറമ്പില്‍,  പഞ്ചായത്ത് പ്രതിനിധികള്‍, മാലക്കല്ലിലെ വിവിധ സംഘടന പ്രതിനിധികള്‍, നാട്ടുകാര്‍ എന്നിങ്ങനെ അനവധിപേര്‍ പങ്കെടുത്തു.







GHSS CHANDRAGIRI

GHSS CHANDRAGIRI


Posted: 21 Jan 2015 07:56 AM PST


CHITTARIKKAL 12407

CHITTARIKKAL 12407


റണ്‍ കേരള റണ്‍

Posted: 20 Jan 2015 11:14 PM PST


റണ്‍ കേരള റണ്‍ -കമ്മാടം സ്കൂളിലെ കൂട്ടയോട്ടത്തില്‍ നിന്ന്......

ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കാസറഗോഡ് (DEO Kasaragod)

ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കാസറഗോഡ് (DEO Kasaragod)


22-01-2015 Strike- Dies Non Govt Order

Posted: 21 Jan 2015 06:47 AM PST

for counter measures of strike called on 22-01-2015 govt delcared Dies Non-- click here --for GO

ST JOSEPH'S AUPS MANDAPAM

ST JOSEPH'S AUPS MANDAPAM


VEGIETABLE CULTIVATION

Posted: 21 Jan 2015 05:35 AM PST

OUR VEGETABLE CULTIVATION IS PROGRESSING 

UNDER THE LEADERSHIP OF THOMASKUTTY SIR & 

JAYAN SIR





GLPS PERIYANGANAM

GLPS PERIYANGANAM


കളിവഞ്ചി

Posted: 21 Jan 2015 01:40 AM PST

ഐ ഇ ഡി സി കുട്ടികളുടെ സബ്‌ജില്ലാക്യാമ്പ് ജനുവരി 16,17 തീയ്യതികളിലായി ഞങ്ങളുടെ സ്കൂളില്‍ വച്ച് നടന്നു.ക്യാമ്പ് വളരെ രസകരമായിരുന്നു.നാട്ടുകാരും ക്ലബുകാരും സന്നദ്ധസംഘടനകളും വാര്‍ഡ് മെമ്പറും ക്യാമ്പിന് നല്ല പിന്തുണ നല്‍കി.16ന് രാത്രിയിലെ ക്യാമ്പ് ഫയര്‍ രസകരമായിരുന്നു.




 ക്യാമ്പ് പ്രവര്‍ത്തനങ്ങളിലൂടെ...
 പൂക്കളമുണ്ടാക്കാം...







 വെജിറ്റബിള്‍ പ്രിന്റിംഗ്



 പാട്ടുകള്‍ എഴുതാം...
 പഴം പച്ചക്കറി പൂവ്...


 കുട്ടികളുടെ ഉല്‍പ്പന്നങ്ങള്‍


 പട്ടം പറത്താം...











സാക്ഷരം-സബ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ജില്ലാതല പ്രഖ്യാപനം


 ക്യാമ്പ് കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം

 മാഗസിന്‍ പ്രകാശനം








 കളിക്കാം കൈമാറാം



പാട്ടിന്റെ പാലാഴി



 ആടാം പാടാം ഉല്ലസിക്കാം....








സംഘാടകസമിതിയോഗം-ഐ ഇ ഡി സി ക്യാമ്പ്

Posted: 20 Jan 2015 10:36 PM PST

ഐ ഇ ഡി സി ക്യാമ്പിനു മുന്നോടിയായുള്ള സംഘാടകസമിതിയോഗം 14-01-2015 ബുധനാഴ്ട നടന്നു.യോഗത്തില്‍ ബി പി ഒ സണ്ണി സാര്‍,ബി ആര്‍ സി ട്രെയിനര്‍ അലോഷ്യസ് സാര്‍,ബി ആര്‍ സി ടീച്ചര്‍മാരായ ഗ്രേസമ്മ,ഷേര്‍ളി ദിവ്യാമേരി,ജസ്ന എന്നിവര്‍ പങ്കെടുത്തു.ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ എല്ലാ സഹായസഹകരണങ്ങളും സന്നദ്ധസംഘടനകള്‍ വാഗ്ദാനം ചെയ്തു.സീനിയര്‍ സിറ്റിസണ്‍ ഫോറം 100 കസേരകള്‍ വാഗ്ദാനം ചെയ്തു.കുടുംബശ്രീ വാര്‍ഡ് സമിതി കുട്ടികള്‍ക്കുള്ള കിറ്റ് വാഗ്ദാനം ചെയ്തു.യോഗത്തിനു ശേഷം കുട്ടികള്‍ക്ക് പുതിയ യൂണിഫോം വിതരണം ചെയ്തു.
ബി പി ഒ സണ്ണിസാര്‍ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നു
സ്കൂള്‍ ലീഡര്‍ പ്രഭാത് ആചാരി സണ്ണിസാറില്‍ നിന്നും സ്വീകരിക്കുന്നു


Previous Page Next Page Home