കക്കാട്ട്

കക്കാട്ട്


യാത്രയയപ്പ്

Posted: 02 Apr 2018 10:11 AM PDT

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ ശ്രീ ഇ പി രാജഗോപാലന്‍,  അധ്യാപകരായ ശ്രി ചന്ദ്രന്‍, ശ്രീമതി കെ സീത എന്നിവര്‍ക്ക് സ്റ്റാഫിന്റെ  വക യാത്രയയപ്പ് നല്കി . ചടങ്ങില്‍ വച്ച് സ്റ്റാഫിന്റെ വകയായുള്ള സ്നേഹോപഹാരവും സമര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ ഇ പി രാജഗോപാലന്‍ സ്കൂള്‍ ലൈബ്രറിയിലേക്ക് നല്കിയ പതിനായിരം രൂപയുടെ പുസ്തകങ്ങള്‍ സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ഷെര്‍ലി ജോര്‍ജ് , ലൈബ്രറി ചാര്‍ജുള്ള അധ്യാപകന്‍ കെ വി ഗംഗാധരന്‍ എന്നിവര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. എം കെ രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി എസ് അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. കെ കൃഷ്ണന്‍, കെ കെ പിഷാരടി, ശംഭു നമ്പൂതിരി , ഷെര്‍ലി ‍‌ജോര്‍ജ് ,  സുധീര്‍കുമാര്‍, കെ വി ഗംഗാധരന്‍, പി വി പ്രകാശന്‍, കെ ബാലക‍ഷ്ണന്‍, വിജയന്‍ എന്നിവര്‍ സംസാരിച്ചു.












മികവ്

Posted: 02 Apr 2018 09:57 AM PDT

മികവുത്സവം മാര്‍ച്ച് 31 ശനിയാഴ്ച വിവിധ പരിപാടികളോടെ നടന്നു. പി.ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ഉത്ഘാടനം ചെയ്തു.










Previous Page Next Page Home