BRC CHITTARIKKAL

BRC CHITTARIKKAL


ചിറ്റാരിക്കല്‍ ബി ആര്‍ സി തല ചിത്രരചന മത്സരം

Posted: 16 Sep 2015 12:10 AM PDT


GHSS പരപ്പ സീനിയര്‍ അസിസ്ടന്റ്റ് ശ്രീ ബാബുരാജ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബി പി ഒ ശ്രീ സണ്ണി പി കെ സ്വാഗതം പറഞ്ഞു. സി ആര്‍ സി കോര്‍ഡിനേറ്റര്‍ ജയപ്രസാദ് കെ വി നന്ദി അര്‍പ്പിച്ചു










CHITTARIKKAL 12407

CHITTARIKKAL 12407


ഓണാഘോഷം നടത്തി.

Posted: 16 Sep 2015 01:57 AM PDT

എല്ലാ വര്‍ഷത്തേയും പോലെ തന്നെ ഈ വര്‍ഷവും ഓണാഘോഷം വളരെ വിപുലമായി ആഘോഷിച്ചു.എല്ലാ രക്ഷിതാക്കളും നാട്ടുകാരും സഹകരിച്ചു.രക്ഷിതാക്കളാണ് ഓണസദ്യക്കുളള വിഭവങ്ങള്‍ സ്പോണ്സര്‍ ചെയ്തത്.

പച്ചക്കറി വിത്ത് വിതരണം

Posted: 16 Sep 2015 02:31 AM PDT

 എസ്.എം.സി ചെയര്‍മാന്‍ രാജു എം.കെ പച്ചക്കറി വിത്ത് സ്കൂള്‍ ലീഡര്‍ സനു സാബുവിനു കൈമാറുന്നു.

കക്കാട്ട്

കക്കാട്ട്


പത്രവാർത്ത

Posted: 16 Sep 2015 06:41 PM PDT


അനുമോദിക്കുന്നു

Posted: 16 Sep 2015 07:11 PM PDT

കെ . കുഞ്ഞിക്കൃഷ്ണ പിഷാരടി  ദീർഘകാലമായി  കക്കാട്ട്  സ്കൂളിൽ  അധ്യാപകനാണ് . സ്കൌട്ട്  മാസ്റ്റർ  എന്ന നിലയിൽ  സജീവമായി പ്രവർത്തി ച്ചുവരുന്നു .ഇപ്പോൾ  ഹോസ്ദുർഗ്  ഉപാജില്ലാ  സ്കൌട്സ് -ഗൈഡ്സ്  അസോസിയേഷൻ  കാര്യദർശി കൂടിയാണ് . ഈ  വർഷ൦ സ്കൌട്ട്  മാസ്റ്റർക്കുള്ള ഹിമാലയൻ  വുഡ്  ബാഡ് ജിനു  അർഹനായി .
                               



Wood Badge is a Scouting leadership programme and the related award for adult leaders in the programmes of Scout associations throughout the world. Wood Badge courses aim to make Scouters better leaders by teaching advanced leadership skills, and by creating a bond and commitment to the Scout movement. Courses generally have a combined classroom and practical outdoors-based phase followed by a Wood Badge ticket, also known as the project phase. By "working the ticket", participants put their newly gained experience into practice to attain ticket goals aiding the Scouting movement. The first Wood Badge training was organized by Francis "Skipper" Gidney and lectured at by Robert Baden-Powell and others at Gilwell Park (United Kingdom) in September 1919. Wood Badge training has since spread across the world with national variations.
ഹിമാലയൻവുഡ് ബാഡ്ജ്  

ജാഗ്രത

Posted: 16 Sep 2015 07:40 PM PDT

സ്കൂൾ  പ്രൊട്ടക് ഷ ൻ ഗ്രൂപ്പ് --ഈ വർഷത്തെ യോഗം  സപ്തംബർ 18 വെള്ളി വൈകുന്നേരം 3 മണിക്ക് . 
Previous Page Next Page Home