bekal12214

bekal12214


Posted: 06 Apr 2016 05:16 AM PDT


STAFF FAREWELL PARTY TO HM VANAJAKSHI,K.N ON 31-3-16 AT 10PM


മെയ് 31ന് റിട്ടയരാകുന്ന എച്ച്,എം വനജാക്ഷി കെ.എന്നിന് സ്ക്കൂള്‍ സ്റ്റാഫ് മാര്‍ച് 31ന് 10 മണിക്ക് യാത്രയയപ്പ് നല്‍കി.യാത്രയയപ്പ് യോഗത്തില്‍ സീനിയര്‍ ടീച്ചര്‍ സാവിത്രി ജെ.ആര്‍ സ്വാഗതം ചെയ്തു.സാവിത്രി ടീച്ചര്‍ സ്റ്റാഫ് വകയായുള്ള ഉപഹാരം എച്ച്.എം ന് നല്‍കി.ശ്രീമതി  അജിത ടീച്ചര്‍ വനജാക്ഷി ടീച്ചര്‍ക്ക് പൊന്നാടയണിയിച്ചു.സതീശന്‍ മാസ്റ്റര്‍ മൊമെന്‍റം നല്‍കി.യോഗത്തില്‍ എല്ലാവരും സംസാരിച്ചു.ശ്രീമതി വനജാക്ഷി ടീച്ചര്‍ മറുപടി പ്രസംഗം നടത്തി.ഉച്ചയ്ക്ക് എല്ലാവര്‍ക്കും വിഭവ സമൃദ്ധമായ ഭക്ഷണം നല്‍കി.2 മണിക്ക് ശ്രീമതി വനജാക്ഷി ടീച്ചരെ വീട്ടിലേക്ക് യത്രയാക്കി.എല്ലാവരും ടീച്ചരെ അനുഗമിച്ചു.

ಮೇ 31 ಕ್ಕೆ ಅಧ್ಯಾಪಕ ವೃತ್ತಿಯಿಂದ ನಿವೃತ್ತರಾಗುವ ಎಚ್.ಎಮ್ ವನಜಾಕ್ಷಿ ಟೀಚರಿಗೆ ಶಾಲಾ ಸ್ಟಾಫಿನ ವತಿಯಿಂದ ಮಾರ್ಚ್ 31ಕ್ಕೆ 10 ಗಂಟೆಗೆ ವಿದಾಯ ಕೂಟ ಸಮಾರಂಭ ನಡೆಸಲಾಯಿತು.ಸಮಾರಂಭದಲ್ಲಿ ಸೀನಿಯರ್ ಟೀಚರ್ ಸಾವಿತ್ರಿ ಜೆ.ಆರ್ ಸ್ವಾಗತ ಕೋರಿದರು ಮತ್ತು ಎಚ್.ಎಂ ಗೆ  ಉಪಹಾರವನ್ನು ನೀಡಿದರು.ಶ್ರೀಮತಿ ಅಜಿತ ಟೀಚರ್ ಶಾಲು ಹೊದೆಸಿದರು.ಸತೀಶ ಮಾಸ್ಟರ್ ಮೊಮೆಂಟಮನ್ನು ಎಚ್.ಎಂ ಗೆ ನೀಡಿದರು.ಎಲ್ಲರೂ ಸಮಾರಂಭದಲ್ಲಿ ಮಾತನಾಡಿದರು.ಕೊನೆಗೆ ಎಚ್,ಎಮ್ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಮಾತನಾಡಿ ಎಲ್ಲರಿಗೂ ಧನ್ಯವಾದಗಳನ್ನು ಅರ್ಪಿಸಿದರು.ಮಧ್ಯಾಹ್ನ ಎಲ್ಲರಿಗೂ ಸಡಗರದ ಊಟವನ್ನು ನೀಡಲಾಯಿತು.2 ಗಂಟೆಗೆ ಎಚ್.ಎಂನ್ನು ಅವರ ಸ್ವ ವಸತಿಗೆ ಕೊಂಡುಬಿಡಲಾಯಿತು.
Guruvayya Tr speaking

Rajeswary Tr

Ajitha Tr

Beena BP Tr
Mamatha Tr
Sasidharan,PTCM

Bharathi MT








Previous Page Next Page Home