Posted: 05 Jan 2016 04:09 AM PST സ്ക്കൂളില്‍ പച്ചക്കറി വാഴകൃഷിJanuary 2016പള്ളിക്കര കൃഷി ഭവനിന്‍റെ സഹായത്തോടെ സ്ക്കൂളില്‍ ആരംഭിച്ച പച്ചക്കറി ,വാഴകൃഷി നിരീക്ഷിക്കാന്‍ കൃഷി ഓഫിസര്‍ സ്ക്കൂളില്‍ സന്ദര്‍ശനം നടത്തി തൃപ്തി രേഖപ്പെടുത്തി. ജി.എല്‍.പി.എസ് പനയാല്‍ സ്ക്കൂളില്‍ പച്ചക്കറി,വാഴകള്‍ മെല്ലെ വളര്‍ന്ന് വലുതാകാന്‍ തുടങ്ങിയതോടെ കുട്ടികള്‍ക്ക് വെള്ളം നനക്കുവാനുള്ള ജോലിയും കൂടി.അധ്യാപകരും,എസ്.എം.സി അംഗങ്ങളും സഹകരിച്ചതോടെ കുട്ടികളുടെ അധ്വാന ഭാരം കുറഞ്ഞു.ಶಾಲೆಯಲ್ಲಿ ತರಕಾರಿ ಬಾಳೆ ಕೃಷಿ-January 2016 ಪಳ್ಳಿಕ್ಕರೆ ಕೃಷಿ ಭವನದ ಸಹಾಯದೊಂದಿಗೆ ಶಾಲೆಯಲ್ಲಿ ಆರಂಭಿಸಿದ ತರಕಾರಿ,ಬಾಳೆಕೃಷಿ ಮೆಲ್ಲನೆ ಬೆಳೆದು ದೊಡ್ಡದಾಗಲು ಆರಂಭಿಸಿದಾಗಲೆ ಮಕ್ಕಳಿಗೆ ನೀರು ನೆನೆಯಿಸುವ ಕೆಲಸವೂ ಹೆಚ್ಚಿತು.ಅಧ್ಯಾಪಕರು ಮತ್ತು ಎಸ್.ಎಂ ಸಿ ಸದಸ್ಯರೆಲ್ಲರೂ ಸಹಕಾರದೊಂದಿಗೆ ಮಕ್ಕಳ ಕೆಲಸ ಸ್ವಲ್ಪ ಹಗುರವಾಯಿತು. ಪಳ್ಳಿಕ್ಕರೆ ಕೃಷಿ ಭವನ್ ಆಫೀಸರ್ ಶಾಲಾ ಕೃಷಿ ಸಂದರ್ಶಿಸಿ ತೃಪ್ತಿಯನ್ನು ಪ್ರಕಟಿಸಿದರು. | Students watering |
 | Tapioca Plantation |
 | Banana Plantation |
 | Banana Plantation |
 | Banana Plantation |
 | Seeds in Bags |
 |