Cheruvathur12549

Cheruvathur12549


Posted: 02 Nov 2018 02:33 AM PDT


നവംബര്‍ ഒന്ന് കേരളപ്പിറവി

പ്രളയദുരന്തത്തിന് ശേഷമുള്ള കേരളപ്പിറവി ദിനത്തെ, "നവകേരള സൃഷ്ടിക്കായി കുട്ടികളുടെ ആശയങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി കഥകളിലൂടെയും, കവിതകളിലൂടെയും, ചിത്രങ്ങളിലൂടെയും കേരളത്തെ പുനര്‍ സൃഷ്ടിച്ചുകൊണ്ട് വരവേറ്റു. സ്ക്കൂള്‍ അസംബ്ളിയില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സംസാരിച്ചു. ജാതിമത ഭേദമില്ലാതെ എല്ലാവരും ഒര്മിച്ച് നവ കേരളത്തിന്റെ പുനര്‍സൃഷ്ടിക്കായ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് പ്രതിജ്ഞയെടുത്തു. വിശ്വനാഥന്‍ മാസ്റ്റര്‍, വിജയ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Previous Page Next Page Home