SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com


യു-ഡൈസ് 2013 ബുക്ക്ലെറ്റ് പ്രകാശനം

Posted: 02 Aug 2014 02:23 AM PDT

 ബേക്കല്‍ ഉപജില്ലാ യു-ഡൈസ് 2013 ബുക്ക് ലെറ്റ്  പ്രകാശനം


 ബേക്കല്‍ ബി.ആര്‍.സി യുടെ 2013 ലെ U DISE BOOKLET ന്റെ പ്രകാശനം 25.07.14 ന് ജി.യു.പി.എസ് കാസര്‍ഗോഡ് അനക്സില്‍ വെച്ച് നടന്നു. ബഹുമാനപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ ശ്രീ.സി.രാഘവന്‍ , ബഹുമാനപ്പെട്ട ജില്ലാ പ്രോജക്ട് ഓഫീസര്‍ ശ്രീ. ഡോ.എം.ബാലന് ബുക്ക് ലെറ്റ് നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വ്വഹിച്ചു.സര്‍വ്വശിക്ഷാ അഭിയാന്‍ വര്‍ഷം തോറും ഏറ്റെടുക്കുന്ന ഏറ്റവും ബൃഹത്തായ ഒരു പരിപാടിയാണ് യു-ഡൈസ് ഡാറ്റാ ശേഖരണവും തുടര്‍ന്ന് നടത്തുന്ന കുട്ടികളുടെ ആധാര്‍ ഡൈസും .ഇത് കൃത്യവും കാര്യക്ഷമവുമായാല്‍ മാത്രമേ നമ്മുടെ ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തത ഉണ്ടാവുകയുളളൂ എന്ന് ശ്രീ.സി.രാഘവന്‍ സാര്‍ സൂചിപ്പിച്ചു.

ബഹുമാനപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ ശ്രീ.സി.രാഘവന്‍ സാര്‍ , യു-ഡൈസ് ബുക്ക് ലെറ്റ് ബഹുമാനപ്പെട്ട ജില്ലാ പ്രോജക്ട് ഓഫീസര്‍ ശ്രീ. ഡോ.എം.ബാലന് നല്‍കിക്കൊണ്ട് ബുക്ക് ലെറ്റിന്റെ പ്രകാശനം നിര്‍വ്വഹിക്കുന്നു.

 
 
യോഗത്തില്‍ ബേക്കല്‍ ബി.പി..ശ്രീ. ശിവാനന്ദന്‍ പുലിക്കോടന്‍ യു-ഡൈസിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. പ്രോഗ്രാം ഓഫീസര്‍മാര്‍ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ,ബി.പി..മാര്‍ , ഡയറ്റ് ഫാക്കല്‍റ്റീസ് ,.ടി.@ സ്കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് സാര്‍ ,ജില്ലാ എം..എസ്.കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.രജനീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 
ബേക്കല്‍ ബി.പി.. ശ്രീ.ശിവാനന്ദന്‍ പുലിക്കോടന്‍ യു-ഡൈസിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്നു.



BRC MANJESHWAR

BRC MANJESHWAR


SAAKSHARAM-2014-15

Posted: 02 Aug 2014 05:20 AM PDT

Manjeshwar sub-district LP,UP SRG Conveners meeting scheduled by DIET Kasaragod  on 04/08/2014 at 10 am at BRC Manjeshwar. All  the school heads requested to send concern in time.
Previous Page Next Page Home