Pages
Home
Biography
DPO Officials
Tenders
School Lists & Blogs
RMSA SCHOOLS
ASSETS
PLAN SPACE
PRAVESHANOLSAVAM
TEACHER TRAINING
LEP
COMMUNITY MOBILIZATION
IEDC
INNOVATIVE ACTIVITIES
R A A
UDISE & MIS
RAW DATA
MIKAVU
RESOURCES & DOWNLOADS
VIDEOS
bekal12214
bekal12214
Posted:
29 Mar 2016 05:10 AM PDT
FAREWELL PARTY TO HM VANAJAAKSHI K.N AND SCHOOL ANNIVERSARY
ON 26-3-16 AT 10 PM
ಎಚ್.ಎಂ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಕೆ.ಎನ್ ಅವರ ಭೀಳ್ಕೊಡುಗೆ ಸಮಾರಂಭವನ್ನು ಬೇಕಲ್ ಎ ಇ ಒ ಶ್ರೀ ರವಿವರ್ಮನ್ 26-3-16ಕ್ಕೆ ಬೆಳಿಗ್ಗೆ 10 ಗಂಟೆಗೆ ಉದ್ಘಾಟನೆ ಮಾಡಿದರು.ಮಂಜೇಶ್ವರ್ ಎ ಇ ಒ ಶ್ರೀ ನಂದಿಕೇಶ್ ಮುಖ್ಯ ಅತಿಥಿಗಳಾದರು. ಶ್ರೀಮತಿ ಸಾವಿತ್ರಿ ಜೆ ಆರ್ ಸ್ವಾಗತ ಕೋರಿದರು.ಸಭೆಯ ಅಧ್ಯಕ್ಷತೆಯನ್ನು ವಾರ್ಡ್ ಮೆಂಬರ್ ಸರಸ್ವತಿ ವಹಿಸಿದರು.ಪಂಚಾಯತು ಅಧ್ಯಕ್ಷರಾದ ಶ್ರೀಮತಿ ಇಂದಿರ, ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಎಚ್ ಎಮ್ ಗೆ ಶಾಲು ಹೊದೆಸಿದರು.ಮಾಜಿ ಪಿಟಿಎ ಪ್ರೆಸಿಡೆಂಟ್ ಕಮಲಾಕ್ಷ ದೊಡ್ಡಮನೆ ಉಪಹಾರ ಸಮರ್ಪಿಸಿದರು.ಶ್ರೀಯುತ ಜೆಪಿ ರಾಮಚಂದ್ರ ಮಾಸ್ಟರ್,ನಿವೃತ್ತರಾದ ಗಿರೀಶ್ ಮಾಸ್ಟರ್,ಶಾಂತಯ್ಯ ಹಳೆ ವಿಧ್ಯಾರ್ಥಿ ಸಂಘದ ಕನ್ವೀನರ್, ಕೃಷ್ಣದಾಸ್,ನಿವೃತ್ತ ಪೋಲಿಸ್ ಅಧಿಕಾರಿ,ವಾಸುದೇವ ಕಾಳ್ಚೆಬುಡ,ಬಿಆರ್ಸಿ ಬಿಪಿಒ ಶಿವಾನಂದ ಮಾಸ್ಟರ್ ಶುಭಾಂಶಸೆಗಳನ್ನು ಕೋರಿದರು.ಶಾಲೆಯ ಮಕ್ಕಳು ಸಹಾ ಎಚ್.ಎಂ ಗೆ ಪದ್ಯಗಳ ಮೂಲಕ ಶುಭಾಂಶಸೆಗಳನ್ನು ಕೋರಿದರು.ಕೊನೆಗೆ ಪಿಟಿಎ ವೈಸ್ ಪ್ರೆಸಿಡೆಂಟ್ ಶ್ರೀಯುತ ಪುರುಷೋತ್ತಮ ಎರೋಲ್ ಧನ್ಯವಾದ ಸಮರ್ಪಿಸಿದರು.ತದನಂತರ ಮಕ್ಕಳ ಕಲಾಕಾರ್ಯಕ್ರಮಗಳು ನಡೆಯಿತು.ಕಲಾಕಾರ್ಯ ಕ್ರಮದ ಕೊನೆಯಲ್ಲಿ ಭಾಗವಹಿಸಿದ ಎಲ್ಲಾ ಮಕ್ಕಳಿಗೆ ಟ್ರೋಫಿ ಮತ್ತು ಸಿಹಿಯನ್ನು ವಿತರಣೆ ಮಾಡಲಾಯಿತು.
ശ്രീമതി വനജാക്ഷി,എച്ച് എംന്‍റെ യാത്രയയപ്പ് പരിപാടി 26-3-16ന് രാവിലെ 10 മണിക്ക് ബേക്കല്‍ എ.ഇ.ഒ ശ്രീ രവിവര്‍മന്‍ ഉല്‍ഘാടനം ചെയ്തു.മഞ്ജേശ്വര്‍ എ ഇ ഒ ശ്രീ നന്ദികേശ് മുഖ്യ അതിഥിയായിരുന്നു.യോഗത്തില്‍ ശ്രീമതി സാവിത്രി ജെ.ആര്‍,എല്ലാവരെയും സ്വാഗതം ചെയ്തു.വാര്‍ഡ് മെംബര്‍ ശ്രീമതി സരസ്വതി അധ്യക്ഷത വഹിച്ചു.പഞ്ചായത് പ്രസിഡെന്‍റ് ശ്രീമതി ഇന്ദിര, വനജാക്ഷി ടീച്ചര്‍ക്ക് പൊന്നാടയണിയിച്ചു.മുന്‍ പിടിഎ പ്രെസിഡെന്‍റ് കമലാക്ഷ ദൊഡ്ഡമനെ ഉപഹാരം നല്‍കി.ശ്രീ ജെപി രാമചന്ദ്ര മാസ്ട്ടര്‍ ,റിട്ടെയരായ അധ്യാപകന്‍ ഗിരീശ മാസ്ട്ടര്‍,പൂര്വ്വ വിദ്യാര്‍ഥി സംഘം കണ്വീനര്‍ കൃഷ്ണദാസ്,റിട്ടെയരായ എസ്.ഐ വാസുദേവ കാല്‍ചെബുട ,ബിആര്‍സി ബിപിഒ ശിവാനന്ദ മാസ്റ്റര്‍,ശ്രീ ശാന്തയ്യ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വൈസ് പ്രസിഡെന്‍റ് ശ്രി പുരുഷോത്തമന്‍ നന്ദി പ്രകാശിപ്പിച്ചു.തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.പങ്കെടുത്ത എല്ലാ കുട്ടികള്‍ക്ക് ട്രോഫിയും മധുരവും വിതരണം ചെയ്തു.
കുട്ടികളുടെ വിവിധ കലാ പരിപാടികള്‍
ಮಕ್ಕಳ ವಿವಿಧ ಕಲಾಪ್ರದರ್ಶನಗಳು
ട്രോഫിയൂം മധുരവും വിതരണം
You are subscribed to email updates from
bekal12214
.
To stop receiving these emails, you may
unsubscribe now
.
Email delivery powered by Google
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States
kasaragod11453
kasaragod11453
Posted:
28 Mar 2016 11:59 PM PDT
ചെമ്മനാട് വെസ്റ്റ് ഗവ യു പി സ്കൂൾ അതിന്റെ 117 ആം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ് . ചെമ്മനടിന്റെ ഈ അക്ഷരമുത്തശിയുടെ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടിയുടെ മഹത്തായ ഉത്ഘാടനം 2016 മാർച്ച് 31 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് സ്കൂൾ അംഗണത്തിൽ ബഹു ജില്ല കലക്ടർ ശ്രീ ഇ ദേവദാസ് ഐ എ എസ് നിർഹിക്കുകയാണ് . ഉത്ഘാടന സദസ്സിൽ വച്ച് കഴിഞ്ഞ പത്തു വർഷക്കാലം സ്കൂൾ പ്രധാനധ്യപകനയിരുന്ന ശ്രീ പി എ ജാൻസൻ മാസ്റ്റർക് യാത്രയപ്പ് നല്കുന്നതാണ്
Posted:
28 Mar 2016 10:29 PM PDT
അക്ഷരക്കടവത്ത്
ചെമ്മനാട് വെസ്റ്റ് ഗവർണമെന്റ്റ് യു പി സ്കൂൾ 117 -ആം വാര്ഷികാഘോഷം ഉത്ഘാടനവും വിരമിക്കുന്ന ഹെഡ് മാസ്റ്റർ ക്കുള്ള യാത്രയപ്പും
31 മാർച്ച് 2016
മാർച്ച് 30 വൈകുന്നേരം 4 മണിക്ക് സ്കൂൾ ലീഡർ
നിഹാദ് സുലൈമാൻ
നയിക്കുന്ന
വിളംബര ഘോഷയാത്ര
You are subscribed to email updates from
kasaragod11453
.
To stop receiving these emails, you may
unsubscribe now
.
Email delivery powered by Google
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States
Subscribe to:
Posts (Atom)