കക്കാട്ട് |
Posted: 16 Jun 2016 08:57 AM PDT വാ | യ| നാ | വാ |രം 2016 കക്കാട്ട് സ്കൂളില്‍ ജൂണ്‍ 20 തിങ്കള്‍ 11 മണി ഉദ്ഘാടനസമ്മേളന൦ ഉദ്ഘാടനം: ജി ബി വത്സന്‍ ( വിഷയം: ' വായനയും വായനക്കാരും') സ്കൂള്‍ വായനശാലയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം: ഡോ. എം.കെ.രാജശേഖരന്‍ ................................................................................................ ജൂണ്‍ 21 ചൊവ്വ 11 മണി: ക ഥാ യാ ത്ര (കഥപറച്ചിലുകാരുടെ സംഘം ക്ലാസുമുറികളിലേക്ക്) 1.15മണി ചിത്രവേള (കുട്ടികള്‍ 'വായന' വരക്കുന്നു) .................................................................................................... ജൂണ്‍ 22 ബുധന്‍ 10 മണി പുസ്തകദര്‍ശനം 2 മണി സംവാദം ''വായനക്കാരന്‍റെ മുറി'' എം കെ ഗോപകുമാര്‍ ത്യാഗരാജന്‍ ചാളക്കടവ് ജയന്‍ നീലേശ്വര൦ >>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>> ജൂണ്‍ 23 വ്യാഴം 10മണി ''വായനയുടെ വാക്കുകള്‍'' പ്രദര്‍ശനം കഥായാത്ര ....................................................................................................... ജൂണ്‍ 24 വെള്ളി 11 മണി വായനാക്വിസ് 1.30 മണി സമാപനയോഗം അതിഥി: വി.രാജന്‍ | ||||||||||
ഇനിയും മരിക്കാത്ത ഭൂമി- ഒരു കാവ്യാഞ്ജലി Posted: 16 Jun 2016 08:50 AM PDT ഇക്കോ ക്ലബ്ബിന്റെയും സയന്‍സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ''ഇനിയും മരിക്കാത്ത ഭൂമി- ഒരു കാവ്യാഞ്ജലി'' എന്ന പേരില്‍ പരിസ്ഥിതി ബോധവല്ക്കരണ കാവ്യസദസ്സ് സംഘടിപ്പിച്ചു. ഒ.എന്‍.വി. കുറുപ്പിന്റെ "ഭൂമിക്ക് ഒരു ചരമഗീതം", "ഒരുതൈ നടുമ്പോള്‍," സുഗതകുമാരിയുടെ "ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി", ഇഞ്ചക്കാട് ബാലചന്ദ്രന്റെ "ഇനി വരുന്നൊരു തലമുറയ്ക് "എന്നീ കവിതകളുടെ ആലാപനം നടന്നു. ശശിധരന്‍ പി.വി, സന്തോഷ്.കെ, സി.ടി പ്രഭാകരന്‍, പിഎസ് അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. നവിത മോഹന്‍, കൃഷ്ണപ്രിയ, രഞ്ജന, സയന, മൃദുല്‍, കൃഷ്ണദാസ് എന്നിവര്‍ കവിതകള്‍ ആലപിച്ചു.
|
You are subscribed to email updates from കക്കാട്ട്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |