കക്കാട്ട് |
Posted: 14 Nov 2018 09:38 AM PST ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ചാച്ചാജിയുടെ വേഷമണിഞ്ഞ കുട്ടികള്‍ ക്ളാസ്സുകളില്‍ ചെന്ന് കുട്ടികളെ അഭിവാദ്യം ചെയ്തു. വേകുന്നേരം ശിശുദിന റാലിയും മധുരപലഹാര വിതരണവും സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള, പി ടി എ പ്രസിഡന്റ് ശ്രീ മധു, സ്റ്റാഫ് സെക്രട്ടറി പി എസ് അനില്‍കുമാര്‍, സുധീര്‍ മാഷ്, പുഷ്പരാജന്‍ മാസ്റ്റര്‍, വല്‍സമ്മ ടീച്ചര്‍, ത്രിവേണി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. |
You are subscribed to email updates from കക്കാട്ട്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |