GUPS PUDUKAI

GUPS PUDUKAI


ശതാബ്ദി ആഘാഷം _ മെഗാ ക്വിസ് മത്സര വിജയികൾ

Posted: 30 Jan 2017 09:27 PM PST


പുതുക്കൈ ഗവ: യു പി സ്കൂൾ ശതാബ്ദി ആഘാഷം
മെഗാ ക്വിസ് മത്സര വിജയികൾ 


LP വിഭാഗം
ഒന്നാം സ്ഥാനം GLPS നീe ലശ്വരം,ഹോസ്ദുർഗ് 
രണ്ടാം സ്ഥാനം ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂൾ ചെറുവത്തൂർ
യു.പി വിഭാഗം
എ യും പി സ്കൂൾ ആലന്തട്ട ചെറുവത്തൂർ
രണ്ടാം സ്ഥാനം എൻ.കെ.ബി.എം എ.യു.പി സ്കൂൾ നീലേശ്വരം
ഹൈസ്കൂൾ വിഭാഗം
ഒന്നാം സ്ഥാനം GHSS ബല്ലാ ഈസ്റ്റ്
രണ്ടാം സ്ഥാനം GVHSS മടിക്കൈ 11.
ഹയർ സെക്കണ്ടറി വിഭാഗം 
ഒന്നാം സ്ഥാനം RHSS നീ eലശ്വരം രണ്ടാം സ്ഥാനം GHSS രാവണേശ്വരം .
വിജയികൾക്കും മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമംഗങ്ങൾക്കും അഭിനന്ദനങ്ങൾ..























































Previous Page Next Page Home