Gupshosdurgkadappuram

Gupshosdurgkadappuram


SCHOOL DEVOLOPMENT COMMITTEE- HOME VISIT ON 08-08-2015

Posted: 08 Aug 2015 06:04 AM PDT

സ്കൂൾ അവധി ദിനമായ ഇന്ന് PTA,SMC,SDC എന്നിവയുടെ നേതൃത്വത്തിൽ സാമൂഹ്യ ബോധവല്ക്കരണത്തിനും,സ്കൂൾ വികസന ഫണ്ട്‌ ശേഖരണത്തിനുമായി ഗൃഹ സന്ദർശനം നടത്തി.കുട്ടികളുടെ പഠന നിലവാരം ഉയര്തുന്നതിനും,കൂടുതൽ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനുമുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളാണ് SDC,SMC,PTA കമ്മിറ്റികൾ  ആസൂത്രണം നടത്തിയിട്ടുള്ളത്‌.PTA പ്രസിഡണ്ട് P.A.RAHIMAN HAJI, SMC പ്രസിഡണ്ട്‌  K.B.KUTTY HAJI, SDC പ്രസിഡണ്ട്‌  A.KUNHABDULLA,  ജമാ-അത്ത് പ്രസിഡണ്ട്‌  K.T. ABDUL RAHIMAN HAJI,  HAKKEEM,  BADARUDDEEN, മദർ പി,ടി.എ  അംഗങ്ങൾ,എന്നിവർക്കൊപ്പം ഹെഡ് മാസ്റ്റർ A.M.NARAYANAN NAMBOODIRI,  C.RAMACHANDRAN MASTER,  P.V.BALAKRISHNAN MASTER,  P.SASIKUMAR MASTER,  ABDUL MAJEED MASTER എന്നീ അധ്യാപകരും ഗൃഹസന്ദർശനത്തിൽ സംബന്ധിച്ചു.
നൌഷാദ് ഹദ്ദാദിൽ  നിന്നും സ്കൂൾ വികസന ഫണ്ട്‌ PTA പ്രസിഡണ്ട്‌ P.A.RAHMAN HAJIഏറ്റു വാങ്ങുന്നു

ChittarikkalAEO

ChittarikkalAEO


Posted: 07 Aug 2015 10:58 PM PDT

                                     ഭാരതത്തിന്‍റെ പ്രിയപുത്രന്‍ ശ്രീ അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി രണ്ടാം ശനിയാഴ്ചയായ  ഇന്ന്‍ (08-08-2015) ചിറ്റാരിക്കാല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ്

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


T

Posted: 06 Aug 2015 09:30 PM PDT


അരങ്ങ്

Previous Page Next Page Home