ITSCHOOL KASARGOD

ITSCHOOL KASARGOD


ഹയ് സ്കൂൾ കുട്ടിക്കൂട്ടം

Posted: 25 Apr 2017 05:48 AM PDT


വിവരസാങ്കേതികവിദ്യ മേഖലയിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെയും ഐ.ടി. അറ്റ് സ്‌കൂളിന്റെയും നേതൃത്വത്തിൽ സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം. കാസറഗോഡ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കുട്ടിക്കൂട്ടം  പരിശീലനം ആരംഭിച്ചു. കമ്പ്യൂട്ടർ ഹാര്‍ഡ്‌വെയര്‍, ഇലക്ട്രോണിക്സ്, സൈബര്‍ സുരക്ഷ, ആനിമേഷൻ, ഭാഷാ കമ്പ്യൂട്ടിങ്ങ് എന്നീ മേഖലകളില്‍ രണ്ട് ദിവസത്തെ പ്രാഥമിക പരിശീലനമാണ് നല്‍കുന്നത്
Previous Page Next Page Home