GHSS PAKKAM

GHSS PAKKAM


റിപ്പബ്ലിക് ദിനാഘോഷം

Posted: 26 Jan 2016 07:36 AM PST

പാക്കം ഗെവർമെന്റ്റ് ഹൈ സ്കൂളിൽ 67- മത് റിപ്പബ്ലിക് ദിനാഘോഷം ഹെഡ്മിസ്ട്രെസ്സിൻ റ്റെ  അദ്ധ്യക്ഷതയിൽ ആഘോഷിച്ചു . ചടങ്ങിൽ പി .ടി. എ പ്രസിഡണ്ട്‌  Kunhikkannan,  സീനിയർ അസിസ്റ്റൻറ്റ് ഷെറൂൽ , പ്രിൻസിപ്പൾ ഇൻ ചാർജ് പ്രിയേഷ് എന്നിവർ സംസാരിച്ചു.





JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


REPUBLIC DAY

Posted: 26 Jan 2016 01:03 AM PST


G H S S Patla

G H S S Patla


റിപ്പബ്ലിക്ക് ദിനം

Posted: 26 Jan 2016 09:34 AM PST


67ാമതു റിപ്പബ്ലിക്ക് ദിനം പട്ട്ള സ്കൂളില്‍   വിപുലമായി കൊണ്ടാടി.പ്രിന്‍സിപ്പല്‍ രാജന്‍ മാസ്റ്റര്‍സീനിയര്‍  അസിസ്റ്റന്‍റ് വിനോദ് മാസ്റ്റര്‍,  PTA.പ്രസിഡന്‍റ് സയെദ്‌ എന്നിവര്‍ ചേര്‍ന്നു ദേശീയ   പതാക ഉയര്‍ത്തി.  തുടര്‍ന്നു       തങ്ങളുടെ സന്ദേശങ്ങളില്‍ ശിഥിലമാകുന്ന ദേശീയ    ബോധത്തെക്കുറിച്ചും മാനവമൈത്രിയെക്കുറിച്ചും മൂവരും സംസാരിച്ചു.തുടര്‍ന്ന് വിവിധ മത്സരങ്ങളില്‍ സമ്മാനംനേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനം നല്‍കി.വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ നടന്നു.



  

Gupshosdurgkadappuram

Gupshosdurgkadappuram


REPUBLIC DAY CELEBRATION

Posted: 26 Jan 2016 08:37 AM PST

റിപ്പബ്ലിക് ദിനാഘോഷം വിവിധ പരിപാടികളോടെ  ആഘോഷിച്ചു. ക്വിസ്‌ മത്സരം , ദേശഭക്തി ഗാനാലാപനം ,ശുചീകരണം എന്നീ പരിപാടികൾ ഉണ്ടായിരുന്ന . ഹെഡ് മാസ്റ്റർ  ശ്രീ എ.എം.നാരായണൻ നമ്പൂതിരി, സി. രാമചന്ദ്രൻ മാസ്റ്റർ, ടി. സുധാകരൻ മാസ്റ്റർ  എന്നിവര്  സംസാരിച്ചു.അബ്ദുൾ മജീദ്‌ മാസ്റ്റരുടെ വകയായി എല്ലാ കുട്ടികൾക്കും ലഡ്ഡു വിതരണവും ഉണ്ടായിരുന്നു.

Previous Page Next Page Home