Gupshosdurgkadappuram

Gupshosdurgkadappuram


ONAGHOSHAM

Posted: 21 Aug 2015 09:02 AM PDT

സ്കൂൾ ഓണാഘോഷം ഇന്ന് വിവിധ പരിപാടികളോടേ നടന്നു.ഓണപ്പൂക്കള മത്സരത്തിനു പുറമേ, ആവേശകരമായ മറ്റു മത്സരങ്ങളും, ഓണസ്സദ്യയും ഉണ്ടായിരുന്നു.PTA പ്രസിഡണ്ട്‌ P.A.RAHMAN HAJI, SMCപ്രസിഡണ്ട്‌ K.B.KUTTY HAJI, SDC പ്രസിഡണ്ട്‌ A.KUNHABDULLA, K.K.JAFFER, PTAഭാരവാഹികൾ ,രക്ഷിതാക്കൾ, പൂർവ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെ സജീവ സഹകരണം  പരിപാടിക്ക് മാറ്റു കൂട്ടി.

Chittarikkal12422

Chittarikkal12422


ഓണാഘോഷo

Posted: 21 Aug 2015 03:09 AM PDT

chittarikkal12054

chittarikkal12054


August 15

Posted: 20 Aug 2015 02:15 AM PDT


കക്കാട്ട്

കക്കാട്ട്


കക്കാട്ടിന് അഭിമാനമായി നിധിന്‍കൃഷ്ണന്‍

Posted: 20 Aug 2015 09:59 AM PDT

തൃശ്ശുരില്‍ വച്ച് നടന്ന ഇന്‍സ്പയര്‍ സംസ്ഥാന മേളയില്‍ നിധിന്‍കൃഷ്ണന്‍ ദേശീയതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനതലത്തില്‍ നിന്ന് അഞ്ച് പേരാണ് ദേശീയതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്

വാർത്താവായനാ മത്സരം

Posted: 20 Aug 2015 08:08 AM PDT

ഹോസ്ദുർഗ് ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ്ബ്  സംഘടിപ്പിച്ച  വാർത്താ വായനാ മത്സരം കക്കാട്ട് സ്കൂളിൽ വെച്ചു നടന്നു ,ഇ പി  രാജഗോപാലൻ അധ്യക്ഷനായി : ഡോ .എം .കെ .രാജശേഖരൻ  ഉദ് ഘാടനം ചെയ്തു . 14  ഹൈസ്കൂളു കളിലെ  കുട്ടികൾ പങ്കെടുത്തു .കാഞ്ഞങ്ങാട് ദുർഗാ ഏച്  എസ് എസ് .കക്കാട്ട്  ജി ഏച്  എസ്എസ് എന്നിവിടങ്ങളിലെ  കുട്ടികൾ  ജില്ലാതല മത്സരത്തിൽ  പങ്കെടുക്കും .പി  സീതാലക്ഷ്മിയാണ് കക്കാട്ട്  സ്കൂളിനായി  വിജയം കണ്ടെത്തിയത് 

സ്കൂൾ പാർലിമെൻറ് അംഗങ്ങൾ

Posted: 20 Aug 2015 07:55 AM PDT


സ്കൂൾ  പാർലിമെൻറ്  അംഗങ്ങൾ  സത്യപ്രതിജ്ഞ യ്ക്കു ശേഷം  പ്രിൻസിപ്പൽ ,ഹെഡ്മാസ്റ്റർ .റിട്ടേണി൦ഗ്  ഓഫിസർമാർ എന്നിവർക്കൊപ്പം 

CHITTARIKKAL 12407

CHITTARIKKAL 12407


ബെല്‍റ്റ് വിതരണം

Posted: 20 Aug 2015 12:22 AM PDT


മധു പാലക്കുന്ന് സ്പോണ്‍സര്‍ ചെയ്ത ബെല്‍റ്റ് മധു  കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നു.

G.W.U.P.SCHOOL PANATHUR

G.W.U.P.SCHOOL PANATHUR


INDEPENDENCE DAY

Posted: 20 Aug 2015 03:25 AM PDT






INDEPENDENCE DAY 2015

Posted: 20 Aug 2015 03:15 AM PDT






Previous Page Next Page Home