11027 GHSS BANDADKA

11027 GHSS BANDADKA


Posted: 21 Aug 2016 09:34 AM PDT

 കർഷക ദിനം  ആചരിച്ചു 

കർഷക ദിനത്തിൽ  മീനടം  വി ജി  ദാമോദരൻ നായർ അവർകളെ  കുറ്റിക്കോൽ  ഗ്രാമപഞ്ചായത്ത് മെമ്പർ കെ ആർ രഞ്ജിനി  പൊന്നാട അണിയിച്ച് ആദരിച്ചു 


സീഡിനോടൊപ്പം   മീനടം  വി ജി  ദാമോദരൻ നായരും 
സീഡ് ലീഡറിന് നാട്ടുമാവിൻ തൈ  കൈമാറുന്നു 


Posted: 21 Aug 2016 09:38 AM PDT

സ്വാതന്ത്രദിനം  ആഘോഷിച്ചു 

ഗാന്ധിത്തൊപ്പി   ധരിച്ച് കുട്ടികൾ മനുഷ്യാഭൂപടം  നിർമ്മിച്ചു  . പ്രശ്നോത്തരി മത്സരവും ,ദേശഭക്തിഗാന മത്സരവും , പ്രസംഗമത്സരവും സംഘടിപ്പിച്ചു 
പ്രഥമാദ്ധ്യാപകൻ എൻ എസ്  പത്മനാഭ പതാക ഉയർത്തുന്നു 


കുട്ടികൾ  നിർമ്മിച്ച മനുഷ്യാഭൂപടം

പി  ടി എ  അംഗം കുട്ടികൾക്ക്  സമ്മാനം നൽകുന്നു 

Posted: 21 Aug 2016 06:15 AM PDT

കുട്ടികൾക്ക്  വിരമരുന്നു നൽകി 





Previous Page Next Page Home