Gupshosdurgkadappuram

Gupshosdurgkadappuram


SCHOOL SPORTS- 03-10-2015- SATURDAY

Posted: 04 Oct 2015 09:23 AM PDT

2015-16 അധ്യയന വര്ഷത്തെ സ്കൂൾ സ്പോര്ട്സ് മത്സരങ്ങൾ 3-10-2015 ശനിയാഴ്ച നടന്നു.കുട്ടികൾ ആവേശത്തോടുകൂടി വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്തു.


Cheruvathur12549

Cheruvathur12549


ഒക്ടോബര്‍ 2

Posted: 02 Oct 2015 09:53 PM PDT


ഗാന്ധിജയന്തി
രാഷ്ട്രപിതാവിന്റെ ജന്‍മദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. സ്ക്കൂള്‍ അസംബ്ലി ചേര്‍ന്നു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ഗാന്ധി ക്വിസ്,പ്രസംഗ മല്‍സരം, ചിത്രപ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിച്ചു.
പി.ടി.എ ഭാരവാഹികളും, മാനേജ്മെന്റ് ഭാരവാഹികളും പരിപാടിയില്‍ സംബന്ധിച്ചു. സ്ക്കൂള്‍ പരിസരത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മധുരപലഹാര വിതരണം ചെയ്തു.

G H S S Patla

G H S S Patla


അജ്മല്‍ രമീസിനു പട്ട്ള സ്കൂളിന്റെ് വിട

Posted: 02 Oct 2015 11:16 PM PDT

ഇന്നലെ കൂട്ടുകാരു മൊത്ത് കുളത്തില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങി മരിച്ച ഒന്‍പതാം ക്ലാസ്സിലെ വിദ്യാര്‍ഥി അജമലിന്‍റെ മരണത്തില്‍ പട്ട്ള സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും അനുശോചിച്ചു.സ്കൂളില്‍ പ്രത്യേകം നടന്ന അസംബ്ലിയില്‍ പ്രധാനാധ്യാപികയും പ്രിന്‍സിപ്പാളും സംസാരിച്ചു

Previous Page Next Page Home