GHS PULLUR ERIYA

GHS PULLUR ERIYA


Posted: 13 Sep 2019 09:55 PM PDT

ജൈവ പച്ചക്കറി കൃഷി ഉദ്ഘാടനം


 വിദ്യാലയങ്ങളില്‍ വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബ്  സ്വാതന്ത്ര്യദിനത്തില്‍ പുല്ലൂര്‍ ഇരിയ ഗവ.ഹൈസ്കൂളിന് ഗ്രോബാഗുകളും പച്ചക്കറി തൈകളും ജൈവവളവും നല്‍കി.ക്ലബ്ബ് പ്രസിഡണ്ട് ശ്രീ.വി.ശ്രീജിത്ത്, ഹെഡ്മിസ്ട്രസ് ശ്രീമതി ഷോളി എം സെബാസ്റ്റ്യനു പച്ചക്കറിതൈകളട‍ങ്ങിയ ഗ്രോബാഗ് കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് അംഗങ്ങളും പി ടി എ ഭാരവാഹികളും രക്ഷിതാക്കളും അധ്യാപകരും ഗൈഡ്,നേച്ചര്‍ ക്ലബ്ബ് അംഗങ്ങളും പങ്കെടുത്തു.


Previous Page Next Page Home