കക്കാട്ട്

കക്കാട്ട്


ഒരു കഥ; ഒരു മധ്യാഹ്നം

Posted: 08 Feb 2016 06:30 AM PST

എട്ടാ൦തരത്തിലെ മലയാളം പാഠപുസ്തകത്തില്‍ ''രണ്ടു മത്സ്യങ്ങള്‍'' എന്ന കഥയുണ്ട്.ഫെബ്രുവരി 10ന് ഉച്ചയ്ക്ക് 2 മണിമുതല്‍ കഥയുടെ നാടകീയാഖ്യാനം .ആസ്വാദനരേഖ അവതരണം,മീന്‍ചിത്രചുമരൊരുക്കം, മീന്‍പേര്കൂട്ട൦, കഥാകാരനുമായി വര്‍ത്തമാനം, കഥാകാരന്‍റെ അനുഭവവിവരണം എന്നിവ.അംബികാസുതന്‍ മാങ്ങാട് ഒന്നരമണിയോടെ സ്കൂളിലെത്തും.
നാടകീയാഖ്യാനം ഒരുക്കുന്നതില്‍ കുട്ടികളെ പ്രസാദ്‌ കണ്ണോത്ത് സഹായിക്കുന്നുണ്ട്.

Cheruvathur 12064

Cheruvathur 12064


NALLA PADAM -EXHIBITION

Posted: 08 Feb 2016 02:25 AM PST



NALLA PADAM -EXHIBITION



















Previous Page Next Page Home