Gupshosdurgkadappuram

Gupshosdurgkadappuram


SCHOOL ANNUAL DAY ON 01.04.2017

Posted: 01 Apr 2017 09:05 AM PDT

സ്‌കൂൾ വാർഷികാഘോഷവും വിരമിക്കുന്ന പി.ശശികുമാര് മാസ്റ്റർക്കുള്ള യാത്രയയപ്പും01.04.2017 നു നടന്നു.രാവിലെ വാർഷീകാഘോഷം കാഞ്ഞങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മഹമൂദ് മുറിയനാവി ഉദ്‌ഘാടനം ചെയ്തു.വൈകുന്നേരം നടന്ന യാത്രയയപ്പു സമ്മേളനം മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഭാഗീരഥി ഉദ്‌ഘാടനം ചെയ്തു.PTA പ്രസിഡണ്ട് പി.എ.റഹിമാൻ ഹാജി ശശി മാസ്റ്റർക്ക് ഉപഹാരം നല്കി.കുട്ടികള്ക്കുള്ള സമ്മാനദാനം കൗണ്സിലര് K.മുഹമ്മദ്‌കുഞ്ഞി നിർവ്വഹിച്ചു.കുട്ടികളുടെ വകയായും ശശി മാസ്റ്റർക്ക് ഉപഹാരങ്ങൾ നല്കുകയുണ്ടായി.
ശ്രീമതി ഭാഗീരഥി 
മഹമൂദ് മുറിയനാവി 
കെമുഹമ്മദ്‌കുഞ്ഞി കൗണ്സിലര് 
ഖദീജ ഹമീദ് കൗണ്സിലര് 
PTA പ്രസിഡണ്ട് ഉപഹാരം നല്കുന്നു.
SDC പ്രസിഡന്റ് എ.കുഞ്ഞബ്ദുള്ള 

കുട്ടികള് ഉപഹാരം നല്കുന്നു.
SMC പ്രസിഡണ്ട് K,B,KUTTYHAJI
ഹെഡ്മാസ്റ്റർ എ.എം.നാരായണൻ നമ്പൂതിരി 
Previous Page Next Page Home