St Marys A U P School Malakkallu

St Marys A U P School Malakkallu


അനുസ്മരണം

Posted: 04 Oct 2018 06:49 PM PDT


Cheruvathur12549

Cheruvathur12549


Posted: 04 Oct 2018 03:49 AM PDT


പാഴ് വസ്തുക്കളുടെ പുനര്‍നിര്‍മ്മാണ പരിശീലനം


അക്കാദമിക മാസ്റ്റര്‍ പ്ളാന്‍ നിര്‍വ്വഹണ പദ്ധതിയില്‍ ഉള്‍പ്പെട്ട ടാലന്റ് ലാബ് പദ്ധതിയുടെ ഭാഗമായി കുട്ടികളില്‍ പാഠ്യേതര വിഷയങ്ങളിലുള്ള കഴിവ് കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുന്നതിനായി സ്ക്കൂളില്‍ 03/10/2018 ബുധനാഴ്ച ഉച്ചയ്ക് പാഴ് വസ്തുക്കളുടെ പുനര്‍നിര്‍മ്മാണപരിശീലനം സംഘടിപ്പിച്ചു.

പി.ടി.എ വൈസ് പ്രസിഡണ്ട് സി. സുധാകരന്‍ പരിശീലന ക്ലാസ്സ് എടുത്തു. നിരവധി ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച കളരി കുട്ടികള്‍ക്ക് പുത്തന്‍ അനുഭവമായി. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍, യമുന ടീച്ചര്‍, വിജയ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Previous Page Next Page Home