bekal12214

bekal12214


Posted: 27 Jan 2016 03:25 AM PST

VOTERS DAY CELEBRATION ON 25-1-16 AT GLPS PANAYAL

സമ്മതിദായക ദിനം സ്ക്കൂളില്‍ 25-1-16ന് 3 മണിക്ക് സ്ക്കൂള്‍ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി വനജാക്ഷി ഉദ്ഘാടനം ചെയ്തു.ശ്രീ ഗുരുവയ്യ ടീച്ചര്‍,ബി.എല്‍.ഒ അധ്യക്ഷത വഹിച്ചു.പുതിയ സമ്മതിദായകര്‍ക്ക് ഗുരുവയ്യ ടീച്ചര്‍ സത്യവാചകം ചൊല്ലികൊടുത്തു.
Oath by Guruvayya Tr





.ಮತದಾರರ ದಿನವನ್ನು  ಶಾಲೆಯಲ್ಲಿ 25-1-16ಕ್ಕೆ 3 ಗಂಟೆಗೆ ಶಾಲಾ ಹೆಡ್ಮಿಸ್ಟ್ರೆಸ್ಸ್ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಉದ್ಘಾಟನೆ ಮಾಡಿದರು.ಶ್ರಿ ಗುರುವಯ್ಯ ಟೀಚರ್.ಬಿ.ಎಲ್.ಒ ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು.ಹೊಸ ಮತದಾರರಿಗೆ ಶ್ರೀ ಗುರುವಯ್ಯ ಟೀಚರ್ ಸತ್ಯ ಪ್ರತಿಜ್ನೆ ಮಾಡಿಸಿದರು.


New Voters
Signature of New Voters

 

Cheruvathur12549

Cheruvathur12549


റിപ്പബ്ലിക് ദിനം

Posted: 27 Jan 2016 05:59 AM PST


റിപ്പബ്ലിക് ദിനാഘോഷം
ഭാരതത്തിന്റെ അറുപത്തിയേഴാമത് റിപ്പബ്ലിക് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുഴുവന്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യത്തില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ പതാക ഉയര്‍ത്തി. പി.ടി..ഭാരവാഹികളായ ഷാഹുല്‍ ഹമീദ്,ഇബ്രാഹിം തട്ടാനിച്ചേരി, അരീ‍ഷ്, സ്ക്കൂള്‍ മാനേജര്‍ എം.സി. ഇബ്രാഹിം ഹാജി തുടങ്ങിയവര്‍ റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു.
ജില്ലാതല വിദ്യാരംഗം കലോല്‍സവത്തില്‍ മികച്ച പ്രകടനം നടത്തിയ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥി ഷബാന യ്ക്ക് സ്ക്കൂള്‍ മാനേജര്‍ സര്‍ട്ടിഫിക്കേറ്റ് വിതരണം ചെയ്ത് അനുമോദിച്ചു. തുടര്‍ന്ന് നടന്ന ക്വിസ് മല്‍സരത്തില്‍ ഏഴ് എ ക്ലാസ്സിലെ ഷബാന ഒന്നും, ഏഴ് ബി ക്ലാസ്സിലെ ദേവിക വിനോദ് രണ്ടും സ്ഥാനങ്ങള്‍ നേടി.മധുര പലഹാര വിതരണവും നടന്നു.

കാരുണ്യ നിധി

Posted: 27 Jan 2016 06:05 AM PST


"കാരുണ്യ നിധി "കൈമാറി
മാതാപിതാക്കള്‍ നഷ്ടപ്പെട്ട് നിരാലംബരായ ദീപു,ദിലീപ്,ദിലീഷ് എന്നീ കുട്ടികളെ സംരക്ഷിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംരക്ഷണ ഫണ്ടിലേക്ക് കൈതക്കാട് എ. യു.പി. സ്ക്കളിലെ വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച "കാരുണ്യ നിധി" ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍, പി.ടി.എ ഭാരവാഹികളായ ഷാഹുല്‍ ഹമീദ്,ഇബ്രാഹിം തട്ടാനിച്ചേരി, അരീഷ് എന്നിവരുടെ സാന്നിധ്യത്തില്‍ ദീപു,ദിലീപ്,ദിലീപ് സംരക്ഷണ കമ്മിറ്റി ചെയര്‍മാന്‍ രാജേന്ദ്രന്‍ മാസ്റ്റര്‍ക്ക് കൈമാറി.

SWAMIJI'S H.S.S.EDNEER

SWAMIJI'S H.S.S.EDNEER


Posted: 26 Jan 2016 10:00 PM PST

RELEASE OF THE EDITION 2015-16 OF THE ENGLISH MAGAZINE SERIES 'BLOOMS OF THE DAWN' ON 22-1-2016
Previous Page Next Page Home