Gupshosdurgkadappuram |
സ്മാർട്ട് ക്ലാസ്സ് റൂം. ഒന്നാം ക്ലാസ് ഒന്നാം തരം Posted: 28 Jun 2017 09:15 AM PDT കാഞ്ഞങ്ങാട് നഗരസ ഭയുടെ ഒന്നാം ക്ലാസ് ഒന്നാം തരം പദ്ധതിയുടെ ഭാഗമായുള്ള സമാർട്ട് ക്ലാസ് റൂം ഉദ്ഘാടനം നഗരസഭാ ചെയർമാൻ വി.വി.രമേശൻ നിർവ്വഹിച്ചു്. കമ്മ്യണിക്കേററീവ് ഇംഗ്ലീഷ് പ്രോഗ്രാം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മഹമൂദ് മുറിയനാവി ഉദ്ഘാടനം ചെയ്തു. SS Aജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.എം.വി.ഗംഗാധരൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രഭാഷണം നിർവ്വഹിച്ചു. തുടർന്ന് പ്രശസ്ത കലാകാരൻ ഉദയൻ കുണ്ടം കുഴി അവതരിപ്പിച്ച താളം മേളം പരിപാടി അരങ്ങേറി. കൗൺസിലർ ഖദീജാ ഹമീദ് അധ്യക്ഷം വഹിച്ച യോഗത്തിൽ PTA പ്രസിഡണ്ട് P.A റഹ്മാൻ ഹാജി, SMC ചെയർമാൻ| K.B. കുട്ടി ഹാജി,SDC ചെയർമാൻ A. കുഞ്ഞബ്ദുള്ള,BPO വി.മധുസൂധനൻ, സി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് മോളിക്കുട്ടി ജോസഫ് സ്വാഗതവും, ടി.സുധാകരൻ നന്ദിയും പറഞ്ഞു. |
You are subscribed to email updates from Gupshosdurgkadappuram. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |