Govt Higher Secondary School Mangalpady

Govt Higher Secondary School Mangalpady


Posted: 21 Jan 2015 08:20 AM PST

KERALA STATE LEVEL SCHOOL KALOLSAVAM
.....Congratulations to..... 
OUR YAKSHAGANA TEAM.........FIRST WITH A GRADE.......  

GHSS PAKKAM

GHSS PAKKAM


റണ്‍ കേരള റണ്ണിന്റെ ഭാഗമായി പാക്കം സ്‌ക്കൂള്‍

Posted: 20 Jan 2015 02:29 AM PST


കേരളം ആതിഥ്യമരുളുന്ന മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ മുന്നൊരുക്കമായി 2015 ജനുവരി 20ന് പാക്കംഗവഃ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന്റെ ആഭിമുഖ്യത്തില്‍ നടന്ന 'റണ്‍ കേരള റണ്‍' കൂട്ടയോട്ടത്തിന് രാവിലെ 10.45ന് സ്‌ക്കൂള്‍ അസംബ്ലിയില്‍ വെച്ച് തുടക്കം കുറിച്ചു. പ്രിന്‍സിപ്പല്‍ സൗദാമിനി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡണ്ട് വി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ഹൈസ്‌ക്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ഷെറൂള്‍..എസ്.എ സ്വാഗതം പറഞ്ഞു.മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ ഭാഗമായുള്ള പ്രതിജ്‌ഞ സ്‌ക്കൂള്‍ ലീഡര്‍ ശ്വേതയാദവ് ചൊല്ലികൊടുത്തു.വാര്‍ഡ് മെമ്പര്‍ ടി.നാരായണന്‍ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്‌തു. സ്‌ക്കൂള്‍ ഗൈഡ്,ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റുകളും സ്‌ക്കൂള്‍ അത്‌ലറ്റുകളും എന്നിവര്‍ മുന്നിലായും വിദ്യാര്‍ത്ഥികള്‍ പിറകിലായും ആരംഭിച്ചു.കൂട്ടയോട്ടത്തില്‍ കൂട്ടക്കനി ജി.യു.പി.എസിന്റെ പ്രതിനിധികളായി 30 പേര്‍ പങ്കെടുത്തു.കൂട്ടയോട്ടത്തിന് കായിക അധ്യാപിക രഞ്‌ജിനി.കെ.ടി,സ്‌റ്റാഫ് സെക്രട്ടറി ശ്രീജു.കെ എന്നിവര്‍ നേതൃത്വം നല്‍കി.




ST JOSEPH'S AUPS MANDAPAM

ST JOSEPH'S AUPS MANDAPAM


RUN KERALA RUN

Posted: 20 Jan 2015 08:43 AM PST







A SPECIAL MEAL

Posted: 20 Jan 2015 08:38 AM PST

A SPECIAL MEAL WITH CHICKEN CURRY

                 


GLPS CHERIPADY

GLPS CHERIPADY


Posted: 19 Jan 2015 11:07 PM PST



റണ്‍ കേരള റണ്‍ 

ഇന്ത്യൻ ദേശിയ ഗെയിംസിന്റെ ഭാഗമായി ഗവ :എൽ പി സ്കൂൾ ചേരിപ്പാടിയിൽ നടന്ന കൂട്ടയോട്ടം പി .ടി .എ  വൈസ് പ്രസിഡ ണ്ട്  ശ്രീ .ബാലകൃഷ്ണൻ ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു












റണ്‍ കേരള റണ്‍ കൂട്ടയോട്ട പരിപാടിയിൽ നിന്ന്














11469kasaragod

11469kasaragod


Posted: 19 Jan 2015 11:43 PM PST

              അമ്മ അറിയാൻ മാതൃ വിദ്യാഭ്യാസ പരിപാടിയുടെ ഉത്ഘാടന ചടങ്ങ്

GHS KALICHANADUKKAM

GHS KALICHANADUKKAM


RUN KERALA RUN

Posted: 20 Jan 2015 09:15 AM PST


RUN KERALA RUN

Posted: 20 Jan 2015 09:10 AM PST

കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്ക്കൂളില്‍ റണ്‍ കേരള റണ്‍ പരിപാടി വര്‍ണ്ണാഭമായി അരങ്ങേറി.ഹെഡ്മിസ്ട്രസ്സ് ഒ ജെ ഷൈല ടീച്ചറുടെ സാന്നിധ്യത്തില്‍ വാര്‍ഡ് മെമ്പര്‍ എന്‍ കെ സെലീന ഫ്ലാഗ് ഓഫ് ചെയ്തു.വിദ്യാര്‍ത്ഥികളോടൊപ്പം   YMCA യൂണിറ്റ് ,NSS കരയോഗം,പീപ്പിള്‍സ് ക്ലബ് ,പാലിയേറ്റീവ് കെയര്‍ യൂണിറ്റ്,ആശാവര്‍ക്കര്‍മാര്‍,ചുമട്ടുതൊഴിലാളികള്‍,റിക്ഷാതൊഴിലാളികള്‍, PHC ,SNDP COLLEGE,SANJO SCHOOL,എന്നിവരുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു.

പെണ്മ

പെണ്മ


റണ്‍ കേരള റണ്ണിന് മിഴിവേകി ഗേള്‍സിലെ കുട്ടികള്‍

Posted: 20 Jan 2015 12:26 AM PST

ദേശീയ ഗെയിംസിന്റെ പ്രചാരണാര്‍ഥം ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സിലെ കുട്ടികളും രക്ഷാകര്‍ത്താക്കളും അധ്യാപകരും കൂട്ടയോട്ടം നടത്തി.മുനിസിപ്പല്‍ വികസനകാര്യചെയര്‍മാന്‍ ശ്രീ.അബ്ബാസ് ബീഗം കൂട്ടയോട്ടം
ഫ്ലാഗ് ഓഫ് ചെയ്തു.അധ്യാപകനായ ശ്രീ അനില്‍ കുമാര്‍ കെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പിടിഎ പ്രസിഡണ്ട് ശ്രീ.പുരുഷോത്തമഭട്ട്,പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ.രാജന്‍ ജോര്‍ജ്,ഹെഡ്മാസ്റ്റര്‍ ശ്രീ,ഇ വേണുഗോപാലന്‍, എച്ച് എസ് എസ് പ്രിന്‍സിപ്പാള്‍ ശ്രീമതി പ്രസീത ടീച്ചര്‍, വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ ശ്രീമതി ബിന്‍സി ടീച്ചര്‍ പിഇടി അധ്യാപകന്‍ ശ്രീ മറിയയ്യ ബള്ളാള്‍,അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്കി.
കൂട്ടയോട്ടത്തിന്റെ ദൃശ്യങ്ങളിലൂടെ.........

kasaragod11470

kasaragod11470


RUN KERALA RUN.2015..At BOVIKANA

Posted: 20 Jan 2015 12:53 AM PST






G.W.U.P.SCHOOL PANATHUR

G.W.U.P.SCHOOL PANATHUR


RUN KERALA RUN 2015

Posted: 20 Jan 2015 02:49 AM PST




Mrs.Supriya Ajith,Pr. G.P.Panathady;Flg off  The Run Kerala Run 2015.Programme
P


Cheruvathur 12064

Cheruvathur 12064


RUN KERALA RUN

Posted: 20 Jan 2015 02:24 AM PST


Previous Page Next Page Home