St Marys A U P School Malakkallu

St Marys A U P School Malakkallu


മെട്രിക് മേള നവ്യാനുഭവമായി.

Posted: 19 Feb 2015 06:42 PM PST

                          മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്ക്കൂളില്‍ നടന്ന മെട്രിക് മേള കുട്ടികള്‍ക്ക് പുത്തനുണര്‍വ്വ് നല്‍കി. മെട്രിക് അളവുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പ്രായോഗികജീവിതവുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ചപ്പോള്‍ കുട്ടികളില്‍ കുടുതല്‍ അവബോധം ഉണ്ടാക്കാന്‍ സഹായിച്ചു.
                         12/02/2015 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച  മേള സ്ക്കൂള്‍ ഹെഡ്മിസ്ട്രസിന്റെ അദ്ധ്യക്ഷതയില്‍ P T A പ്രസിഡന്റ്  ശ്രീ റ്റി കെ കുര്യന്‍ ഉദ്ഘാടനം ചെയ്തു.
രക്ഷിതാക്കളുടേയും അദ്ധ്യാപകരുടേയും സാന്നിധ്യം മേള കൂടുതല്‍ മികവുറ്റതാക്കി.





St.Ann's A U P School

St.Ann's A U P School


..........................................അന്നാസ്.......................................

Posted: 20 Feb 2015 12:56 AM PST

ST.ANN'S A U P SCHOOL,NILESHWAR
ANNAS SOAP & LOTION
നിര്‍മ്മാണം:നല്ലപാഠം ക്ലബ്  2014-15
അന്നാസ് സോപ്പ് & ലോഷന്‍ വില്‍പ്പന ആരംഭിച്ചു

                       സ്കൂളിലെ നല്ലപാഠം ക്ലബ് അംഗങ്ങളുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച സോപ്പുകളും ലോഷനുകളും വിതരണം ആരംഭിച്ചു.ശുദ്ധമായ വെളിച്ചെണ്ണയില്‍ കുട്ടികള്‍ തന്നെയാണ് നിര്‍മ്മാണം നടത്തുന്നത്.













11469kasaragod

11469kasaragod


Posted: 18 Feb 2015 08:16 PM PST

2015 ഏപ്രിൽ 30 ന് സർവീസിൽ നിന്ന് വിരമിക്കുന്ന പി സി ഇബ്രാഹിം മാസ്റ്റർക്ക് വിദ്യാഭ്യാസ മന്ത്രി പി കെ  അബ്ദുറബ്ബ് ഉപഹാരം നൽകുന്നു

Posted: 18 Feb 2015 08:02 PM PST


kasaragod11470

kasaragod11470


Posted: 18 Feb 2015 10:27 PM PST


Posted: 18 Feb 2015 10:20 PM PST


ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


IT റിവിഷന്‍

Posted: 19 Feb 2015 10:13 AM PST

കാസര്‍ഗോഡ് ഐ ടി @ സ്കൂള്‍ ഐ ടി മാസ്റ്റര്‍ ട്രെയിനറായ ശ്രീ കെ ശങ്കരന്‍ മാസ്റ്റര്‍ തയ്യാറാക്കി മാതൃഭൂമി വിദ്യയില്‍ പ്രസിദ്ധീകരിച്ച ലേഖനം ചുവടെ. ഡയറ്റിന്റെ ഉറ്റസുഹൃത്തായ ശങ്കരന്‍ മാസ്റ്റര്‍ക്ക് അഭിനന്ദനങ്ങള്‍

 ഇവിടെ ക്ലിക്ക ചെയ്ത് pdf ഡൗണ്‍ലോഡ് ചെയ്യൂ
Previous Page Next Page Home