Cheruvathur12549

Cheruvathur12549


Posted: 20 Mar 2017 03:21 AM PDT



വാര്‍ഷികാഘോഷവും
പൂര്‍വ്വ വിദ്യാര്‍ത്ഥിസംഗമവും

ഇന്റലക്ച്ചുവല്‍ സ്കോളര്‍ഷിപ്പ് നേടിയ മെഹബൂബ് മുല്ലയ്ക്കുള്ള ഉപഹാരം മുന്‍ മാനേജര്‍ ലത്തീഫ് നീലഗിരിയും നല്‍കുകയുണ്ടായി.
 
സ്ക്കൂളിലേക്കുള്ള വാട്ടര്‍ കൂളര്‍ സമര്‍പ്പണം ശ്രീ.അബ്ദുള്‍ ഖാദര്‍ ഹാജി നിര്‍വ്വഹിച്ചു. 2016 ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കൈതക്കാട് പ്രദേശത്ത് നിന്നും മികച്ച വിജയം നേടിയ സ്ക്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനി ഫസ്മിയ. .ക്കുള്ള ഉപഹാരം മുന്‍ മാനേജര്‍ അബ്ദുള്‍ ഷുക്കൂര്‍ ഹാജിയും, ഓരോ ക്ലാസ്സിലെയും നികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം കെ.ടി..ജെ.സെക്രട്ടറി ശ്രീ. പി.വി.സി. മുഹമ്മദ് കുഞ്ഞി ഹാജിയും നിര്‍വ്വഹിച്ചു.
 
ഉപജില്ലാ മേളകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റ് വിതരണം ശ്രീ.എസ്..ശിഹാബും, മികച്ച ശാസ്ത്ര വിദ്യാര്‍ത്ഥിക്കുള്ള ഇ. കുഞ്ഞി കൃഷ്ണന്‍ നമ്പി മാസ്റ്റര്‍ സ്മാരക എന്‍ഡോവ്മെന്റ് വിതരണം മുഷ്രിഫ.ടി.കെ യ്ക്ക് ശ്രീ. . രാജഗോപാലന്‍ മാസ്റ്റരും,സ്ക്കൂളിലെ മികച്ച വിദ്യാര്‍ത്ഥിക്കുള്ള ടി.വി.രാജീവന്‍ മാസ്റ്റര്‍ സ്മാരക എന്‍ഡോവ്മെന്റ് വിതരണം ഷാരൂണിന് ശ്രീമതി. അനിത ടീച്ചരും നിര്‍വ്വഹിച്ചു.
ശ്രീ. ഇബ്രാഹിം തട്ടാനിച്ചേരി, ശ്രീമതി,ഉഷ.യു, അരീഷ്. പി.പി, .സീ.ഷെരീഫ്, ശ്രീമതി,വിജയ. കെ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ശ്രീമതി. ചന്ദ്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടന്നു.
 

Previous Page Next Page Home