Gupshosdurgkadappuram

Gupshosdurgkadappuram


VAIKKAM MUHAMMED BASHEER ANUSMARANAM

Posted: 06 Jul 2015 05:44 AM PDT

വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണ ദിനം  സ്കൂളിൽ  വിവിധ പരിപാടികളോടേ ആചരിച്ചു. പ്രഭാഷണം, C.D  SHOW,  പുസ്തക പ്രദർശനം എന്നിവ നടത്തി. ഹെഡ് മാസ്റ്റർ ശ്രീ A.M.NARAYANAN NAMBOODIRI,   C.RAMACHANDRAN MASTER,   P.V BALAKRISHNAN MASTER,  ABDUL MAJEED PANAMBRON  എന്നിവർ സംസാരിച്ചു. HASSAN MASTER C.D SHOW  കൈകാര്യം ചെയ്തു.

Chittarikkal12422

Chittarikkal12422


ബഷീര് അനുസ്മരണം

Posted: 06 Jul 2015 01:20 AM PDT

ബഷീര്കൃതികള്പര്ചയപ്പെടല്  ബഷീര്ചിത്രപ്രദര്ശനം എന്നിവ നടത്തി



വായനാവാരം

Posted: 06 Jul 2015 01:10 AM PDT

വായനാവാരം വിവിധ പരിപാടികളോടെ ആചരിച്ചു
വായനാമത്സരം  പുസ്തകപ്രദര്ശനം   വായനാക്കുറിപ്പ് തയ്യാറാക്കല്   പതിപ്പ് തയ്യാറാക്കല്  എഴുത്തുകാരെ പരിചയപ്പെടല്  എന്നിവ നടത്തി


പുസ്തകപ്രദര്ശനം



കക്കാട്ട്

കക്കാട്ട്


പാഠപുസ്തകം പിടി എ വക

Posted: 05 Jul 2015 10:16 AM PDT

ലോവര്‍ പ്രൈമറി ക്ലാസുകളില്‍ ഇതുവരേക്കും  കിട്ടാത്ത പാഠപുസ്തകങ്ങള്‍ അധ്യാപക-രക്ഷാകര്‍തൃസമിതിയുടെ വകയായി കുട്ടികള്‍ക്ക് സിറോക്സ് പകര്‍പ്പെടുത്ത് നല്‍കി.

Previous Page Next Page Home