കക്കാട്ട് |
ശാസ്ത്രായനം- കക്കാട്ട് സ്കൂള്‍ സംസ്ഥാന തലത്തിലേക്ക് Posted: 13 Mar 2019 11:08 PM PDT ശാസ്ത്രായനം പദ്ധതിയുടെ ഭാഗമായുള്ള പ്രൊജക്റ്റ് അവതരണത്തില്‍ കക്കാട്ട് സ്കൂളിന്‍റെ സ്കൂള്‍ വാട്ടര്‍ ഓഡിറ്റ് എന്ന പ്രൊജക്റ്റ് സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. യദുനന്ദന്‍, ധനശ്യാം എന്നീ വിദ്യാര്ത്ഥികള്‍ സംസ്ഥാനതലത്തില്‍ പ്രൊജക്റ്റ് അവതരിപ്പിക്കും. |
You are subscribed to email updates from കക്കാട്ട്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |