പഠന മികവിന്റെ വഴിയില്‍ ......
കുട്ടിയെ പഠന മികവിലേക്ക് നയിക്കാന്‍ നിരന്തര വിലയിരുത്തലിനു കഴിയും . അധ്യാപക സമൂഹം വളരെ ഗൌരവത്തോടു കൂടിയാണ് നിരന്തര വിലയിരുത്തലിനെ സമീപിക്കുന്നത്.സപ്തംബര്‍ നാലാം തീയ്യതി നടന്നപരിശീലനത്തിലൂടെ നേടിയ അനുഭവങ്ങളുടെ കരുത്തുമായി അവര്‍ ക്ലാസ്സുകളിലേക്ക് കയറി ചെല്ലുകയാണ് .എല്ലാ കുട്ടികളെയും പഠന നേട്ടത്തിന്റെ അവകാശികലാക്കി മാറ്റുക എന്ന ലക്‌ഷ്യം മുന്നില്‍ കണ്ട്.....
കടപ്പാട് : ബി . ആര്‍. സി ചിറ്റാരിക്കല്‍