സ്നേഹമുള്ളവരെ , വൈകല്യം ഒരു ശാപമല്ല ; ഒരവസ്ഥയാണ് . ശാരീരികവും മാനസികവുമായ വൈകല്യത്തിന്റെ പേരില്‍ സമൂഹത്തിലെ ഒരു കുട്ടി പോലും അവഗണിക്കപ്പെടരുത്. ജീവിതത്തിന്റെ പച്ചപ്പും മാധുര്യവും അവര്‍ക്കും അര്‍ഹതപ്പെട്ടതാണ്. പ്രതേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ അവകാശങ്ങളും പരിപാലനവും രക്ഷിതാക്കളെയും സമൂഹത്തെയും ബോധ്യപ്പെടുത്തുന്നതിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി സര്‍വശിക്ഷാ അഭിയാന്‍ കാസറഗോഡ് ഐ.ഇ.ഡി.സി യുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസും കലാജാഥയും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നു.
07-12-2010 രാവിലെ 10.30 നു
സ്ഥലം : GLPS MULINJA ( BRC MANJESHWAR )
സ്വാഗതം : ശ്രി: എം. തമ്പാന്‍ ( പ്രോഗ്രാം ഓഫീസര്‍ , SSA കാസറഗോഡ് )
അധ്യക്ഷ : ശ്രിമതി . ആയിഷത് താഹിറ ( പ്രസിഡന്റ് , മംഗല്‍പ്പാടി പഞ്ചായത്ത് )
വിശദീകരണം : ഡോ: പി. രാജന്‍ ( ജില്ല പ്രൊജക്റ്റ് ഓഫീസര്‍ , SSA കാസറഗോഡ് )
ഉദ്ഘാടനം : അഡ്വ: പി. പി. ശ്യാമളദേവി ( പ്രസിഡന്റ് , ജില്ല പഞ്ചായത്ത് , കാസറഗോഡ് )
മുഖ്യ പ്രഭാഷണം : ശ്രി . എസ്. വിജയന്‍ ( DDE , കാസറഗോഡ് )
അനുരൂപീകരണത്തിന്റെ താക്കോല്‍ദാനം: ശ്രി. എ.കെ.എം. അഷ്‌റഫ് ( മെമ്പര്‍ , ജില്ല പഞ്ചായത്ത് )
ബോധവല്‍ക്കരണ സി.ഡി. പ്രകാശനം : ശ്രി. എം.കെ. അലി ( വൈസ് പ്രസിഡന്റ് , മംഗല്‍പ്പാടി പഞ്ചായത്ത് )
കലാജാഥ ഉദ്ഘാടനം : ശ്രി. സി.എം ബാലകൃഷ്ണന്‍ ( പ്രിന്‍സിപ്പല്‍ , DIET കാസറഗോഡ് )
ആശംസ : ശ്രി. ഉസ്മാന്‍ ഷെയ്ഖ് ( ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ , നീലേശ്വരം )
ശ്രി. എന്‍.കെ മോഹന്‍ദാസ് ( DEO കാസറഗോഡ് )
ശ്രിമതി. കെ .ജലജാക്ഷി ( Sr . Lecturer , DIET കാസറഗോഡ് )
ശ്രി. സത്യനാരായണ ( AEO , Manjeshwar )
നന്ദി :ശ്രി. എന്‍. ഇബ്രാഹിം ( BPO , Manjeshwar )
കലാജാഥ പര്യടന കേന്ദ്രങ്ങള്‍
2010 DECEMBER 7 ചൊവ്വ:
രാവിലെ 11 മണി : GLPS MULINJA ( BRC MANJESHWAR )
ഉച്ചയ്ക്ക് 2 മണി : GUPS PERDALA ( BRC KUMBALA )
2010 DECEMBER 8 ബുധന്‍ :
രാവിലെ 11 മണി : GLPS KASARAGOD ( BRC KASARAGOD)
ഉച്ചയ്ക്ക് 2 മണി : GUPS AGASARA HOLE ( BRC BEKAL )
2010 DECEMBER 9 വ്യാഴം :
രാവിലെ 11 മണി : GLPS CHULLIKARA ( BRC HOSDURG )
ഉച്ചയ്ക്ക് 2 മണി : AUPS BIRIKULAM ( BRC CHITTARIKKAL )
2010 DECEMBER 10 വെള്ളി :
രാവിലെ 11 മണി : GUPS CHANDERA ( BRC CHERUVATHUR )
സമാപനം
ഉച്ചയ്ക്ക് 2 മണി : RAJAS HS NILESHWAR ( BRC HOSDURG)അനുബന്ധ പരിപാടികള്‍
- ബോധവല്‍ക്കരണ ക്ലാസ്സ്
- സ്ലൈഡ് ഷോ
- സര്‍ഗാത്മക സൃഷ്ടികളുടെ പ്രദര്‍ശനം
- കുട്ടികളുടെ കലാപരിപാടികള്‍