കാലിച്ചാനടുക്കംഗവ: ഹൈസ്കൂളിൽവൈവിധ്യമാർന്നരുചിക്കൂട്ടുകളൊരുക്കിഅരങ്ങേറിയകിഴങ്ങ്മഹോത്സവംശ്രദ്ധേയമായി.കായുംകനികളുംമുഖ്യഭക്ഷണമായിരുന്നകാനനകാലത്തിൽമനുഷ്യന്ആരോഗ്യസമ്പുഷ്ടമായജീവിതംപ്രദാനംചെയ്തവ്യത്യസ്തകിഴങ്ങുകളുടേയുംകിഴങ്ങുല്പ്ന്നങ്ങളുടേയുംപ്രദർശനമാണ്നടന്നത്. സ്കൂൾസ്കൗട്ട്ആൻറ്ഗൈഡ്സ്അംഗങ്ങൾരക്ഷിതാക്കളുടെസഹകരണത്തോടെയാണ്കിഴങ്ങ്വർഗ്ഗങ്ങളുടെനൂറുകണക്കിന്വിഭവങ്ങൾതയ്യാറാക്കിക്കൊണ്ടുവന്നത്.കപ്പ,കാച്ചിൽ, മധുരക്കിഴങ്ങ്, ചേന, ചേമ്പ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, കാരറ്റ്, കൂർക്ക, തുടങ്ങിയവയുംകാട്ടുകിഴങ്ങുകളായനര, ചെറുകിഴങ്ങ്തുടങ്ങിയവയുംപ്രദർശനത്തിലുംവിഭവങ്ങളിലുംചേക്കേറി. ജ്യൂസ്, ഹൽവ,പായസം, ബജ്ജി, ചിപ്സ്, കട്ലറ്റ്, പുഴുക്ക്, അച്ചാർതുടങ്ങിയവ്യത്യസ്തമായവിഭവങ്ങളാണ്കുട്ടികളുംരക്ഷിതാക്കളുംഅണിയിച്ചൊരുക്കിയിരുന്നത്. 51 വിഭവങ്ങൾഉണ്ടാക്കിക്കൊണ്ടുവന്നഒൻപതാംതരത്തിലെഅഭിൻശ്രദ്ധനേടി. അതിനുശേഷംനടന്നകർഷകദിനാഘോഷത്തിന്റെഉദ്ഘാടനംകർഷകശ്രീഅവാർഡ്ജേതാവ്ജി.സുബ്രഹ്മണ്യൻനായർനിർവ്വഹിച്ചു.കർഷകനായ നാരായണൻ,നൂറ്വയസ്സ്പിന്നിട്ടകർഷകൻഅഡൂർഎന്നിവരെചടങ്ങിൽആദരിച്ചു.ചടങ്ങിൽപ്രധാനാധ്യാപകൻകെ.ജയചന്ദ്രൻ,പി.ടി.എപ്രസിഡണ്ട്പി.വി.ശശിധരൻ, എസ്.എം.സി.ചെയർമാൻഅഷ്റഫ്കൊട്ടോടി, പി.എം. മധു, പി.സരോജിനി, എ.എ.വനജ, വി.കെ.ഭാസ്ക്കരൻഎന്നിവർസംസാരിച്ചു.