കക്കാട്ട്

കക്കാട്ട്


ഹായ് സ്കൂള്‍ കുട്ടികൂട്ടം

Posted: 11 Mar 2017 07:25 PM PST

ഹായ് സ്കൂള്‍ കൂട്ടി കൂട്ടത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലന പരിപാടിയുടെ ഉത്ഘാടനം ഹെഡ്മാസ്റ്റര്‍ ഇ പി രാജഗോപാലന്‍ നിര്‍വ്വഹിച്ചു. എസ് ഐ ടി സി കെ സന്തോഷ് ക്ലാസ്സ് എടുത്തു.



ബാലോല്‍സവം

Posted: 11 Mar 2017 07:20 PM PST

എല്‍. പി വിദ്യാര്‍ത്ഥികളെയും അംഗന്‍വാടി കുട്ടികളെയും ഉള്‍പെടുത്തി നടത്തിയ ബാലോല്‍സവത്തിന്റെ ഉത്ഘാടനം ഹെഡ്മാസ്റ്റര്‍ ഇ  പി രാജഗോപാലന്‍ നിര്‍വ്വഹിച്ചു. രത്നവല്ലി ടീച്ചര്‍, വിജയലക്ഷ്മി ടീച്ചര്‍,കമലാക്ഷി ടീച്ചര്‍, വല്‍സമ്മ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കി. കാര്‍ത്തിക് സി മാണിയൂര്‍ സ്വാഗതം പറഞ്ഞു. കെ കെ പിഷാരടി ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
പ്രാര്‍ത്ഥന

സ്വാഗതം

ഉത്ഘാടനം



ആശംസ





Previous Page Next Page Home