Cheruvathur12549 |
Posted: 10 Oct 2018 03:21 AM PDT ശാസ്ത്ര പരീക്ഷണ കളരി അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നിര്‍വ്വഹണ പദ്ധതിയുടെ ഭാഗമായി ക്ലാസ്സ് ലാബ് സജ്ജീകരിക്കുന്നതിലേക്കായി ശാസ്ത്ര പരീക്ഷണ കളരി സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍, എസ്. ആര്‍.ജി.കണ്‍വീനര്‍ അബ്ദുള്‍ സമദ് മാസ്റ്റര്‍, സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ പ്രസന്ന ടീച്ചര്‍, വിജയ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. |
You are subscribed to email updates from Cheruvathur12549. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |