GUPS PUDUKAI

GUPS PUDUKAI


പ്രഥമ അന്താരാഷ്ട്ര യോഗാദിനം

Posted: 22 Jun 2015 01:35 AM PDT










വായനവാരം - വിവിധ ക്ലബുകള്‍ എന്നിവ ഉദ്ഘാടനം ചെയ്തു

Posted: 22 Jun 2015 12:58 AM PDT



അക്ഷരദീപമാല








എന്‍. ശശിധരന്‍ സാറിന്റെ പ്രസംഗത്തില്‍ നിന്ന്
































CHITTARIKKAL 12435

CHITTARIKKAL 12435


Posted: 21 Jun 2015 08:24 AM PDT

ശുചിമുറിയില്ലാത്ത സഹപാഠികള്‍ക്കായ്
ചോക്ലറ്റിനായ് ചെലവഴിക്കുന്ന ഇത്തിരികള്‍  ശേഖരിച്ച് ഒത്തിരിയാക്കി ശുചിമുറിയില്ലാത്ത സഹപാഠികള്‍ക്ക് ശുചിമുറി നിര്‍മിക്കുവാന്‍ നല്ലപാഠം ക്ലബ്ബ് പ്രവര്‍ത്തകര്‍ ആരംഭിച്ച പദ്ധതിയാണ് 
 ഇത്തിരി ഒത്തിരി

Posted: 21 Jun 2015 08:12 AM PDT


വായനാദിനത്തിന് സമ്മാനമായി കുഞ്ഞുകവിതകള്‍
വിസ്മയമായി എട്ടുവയസുകാരി അനുജ
മണ്ണപ്പം ചുട്ടുകളിക്കേണ്ട പ്രായത്തില്‍ കവിതാരചനയിലേര്‍പ്പെട്ട അനുജ എന്ന എട്ടുവയസുകാരി സ്കൂളിലും നാട്ടുകാര്‍ക്കും വിസ്മയമായി. കോട്ടമല എം.ജി.എം.യു.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കാവ്യരംഗത്തേയ്ക്ക് കാലെടുത്തുവെയ്ക്കുന്ന ഈ കുട്ടി പ്രതിഭ. വിശ്രമനേരങ്ങളില്‍ കുറിച്ചുവെച്ച കവിതകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയൊമ്പത് കവിതകളാണ് അനുജയുടെ കുഞ്ഞുകവിതകള്‍ എന്ന പേരില്‍ ഈ വായനാദിനത്തില്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്
 
വായനാവാരത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ ശ്രി.ചിങ്ങനാപുരം മാസ്റ്ററില്‍നിന്ന് നര്‍ക്കിലക്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് വികാരി റവ: ഫാ. ജോണ്‍ മത്തായി ഏറ്റുവാങ്ങി

പുസ്തകപ്രകാശനം
 
Previous Page Next Page Home