കക്കാട്ട്
കക്കാട്ട് |
Posted: 05 Jun 2018 09:48 AM PDT കക്കാട്ട് സ്കൂളില്‍ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിത്തെറിയല്‍ ചടങ്ങ് സംഘടിപ്പിച്ചു. കുട്ടികള്‍ കൊണ്ട് വന്ന വിവിധ വിത്തുകള്‍ സ്കൂള്‍ പരിസരത്തുള്ള ചെറു വനത്തിലേക്ക് അവയുടെ സ്വാഭാവിക വളര്‍ച്ചയ്ക്ക് വേണ്ടി എറിഞ്ഞു. അസംബ്ളിയില്‍ വച്ച് ഹെഡ്മുിസ്ട്രസ്സ് ശ്രീമതി ശ്യാമള ടീച്ചര്‍ പരിസ്ഥിതി ദിന സന്ദേശം നല്കി. തുടര്‍ന്ന് സ്കൂള്‍ കോംപൗണ്ടില്‍ മരതൈകള്‍ വച്ച് പിടിപ്പിച്ചു. കുട്ടികള്‍ക്ക് മരതൈകള്‍ വിതരണം ചെയ്തു. ശ്യാമ ശശി, പി ഗോവിന്ദന്‍, സുധീര്‍കുമാര്‍, പ്രീതിമോള്‍ ടി ആര്‍, പി എസ് അനില്‍ കുമാര്‍, കെ പുഷ്പരാജന്‍, കെ വി ഗംഗാധരന്‍ എന്നിവര്‍ നേതൃത്വം നല്കി. |
Posted: 05 Jun 2018 09:49 AM PDT |
You are subscribed to email updates from കക്കാട്ട്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
Subscribe to:
Posts (Atom)