ഭിന്നതല പഠന കേന്ദ്രങ്ങള്‍........

                  കാസറഗോഡ് ജില്ലയില്‍ 58 ഭിന്നതല പഠന കേന്ദ്രങ്ങളില്‍ ആയി 2250 ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഈ വിദ്യാലയങ്ങളില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ചു ഉപരിപഠനം നടത്തുന്ന ഒരുപാട് കുട്ടികള്‍ ഉണ്ട്. അവരില്‍ പല കുട്ടികളും ഇപ്പോള്‍ കലാ കായിക രംഗത്ത് നല്ല പ്രകടനം കാഴ്ചവെയ്ക്കുന്നവരുണ്ട്. നവോദയ , MRS, LSS എന്നീ മത്സര പരീക്ഷകളിലും വിജയം കണ്ട കുട്ടികള്‍ ഈ വിദ്യാലയങ്ങളില്‍ പഠനം നടത്തുന്നുണ്ട്. 





മടിമോഗരു -  മഞ്ചേശ്വരം ബി.ആര്‍.സി  യിലെ ഒരു  ഭിന്നതല പഠന കേന്ദ്രം
Previous Page Next Page Home