Chittarikkal12422 |
Posted: 14 Dec 2014 03:04 AM PST 2014 നവംബര്‍ 14 ന് നാട്ടക്കല്‍ എ എല്‍ പി സ്ക്കൂളില്‍ നടന്ന രക്ഷകര്‍ത്താക്കളുടെ സമ്മേളനത്തില്‍ 80 ഓളം രക്ഷിതാക്കള്‍ സംബന്ധിച്ചു. യോഗം പി.ടി. എ പ്രസിഡന്റ് മധു പി എ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജേക്കബ് സെബാസ്ററ്യന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സാലി തോമസ് സ്വാഗതവും എം പി ടി എ പ്രസിഡന്റ് നന്ദിയും പറഞ്ഞു. അവകാശധി ഷ്ഠിത വിദ്യാലയം , ക്ലീന്‍ സ്ക്കൂള്‍ , സ്മാര്‍ട്ട് സ്ക്കൂള്‍ , ശിശുസൗഹ്രദ വിദ്യാലയം എന്നീ വിഷയങ്ങളില്‍ റോയി കെ ടി ക്ലാസ്സെടുത്തു. തുടര്‍ന്ന് രക്ഷിതാക്കള്‍ക്ക് പായസവിതരണവും നടത്തി. രക്ഷാകര്‍ത്തൃസമ്മേളനം 2014 നവംബര്‍ 14 |
Posted: 14 Dec 2014 03:00 AM PST |
You are subscribed to email updates from Chittarikkal12422 To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |