ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


അവധിക്കാല പരിശീലനം - തീയതികളില്‍ മാറ്റം

Posted: 08 May 2015 06:26 AM PDT

16 )o തീയതി പി എസ് സി പരീക്ഷ നടക്കുന്നതിനാല്‍ അവധിക്കാല അധ്യാപക പരിശീലനത്തിന്റെ തീയതികള്‍ പുതുക്കി നിശ്ചയിച്ചതായി ഡി പി ഐ അറിയിച്ചു.
  • ഒന്നാം സ്പെല്‍ - 2015 മെയ് 12, 13, 14, 15,18
  • രണ്ടാം സ്പെല്‍ -  2015 മെയ് 19, 20, 21, 22, 23
  •  മൂന്നാം സ്പെല്‍ -  2015 മെയ് 25, 26, 27, 28, 29
ഉത്തരവിന് ഇവിടെ ക്ലിക്ക് ചെയ്യുക
Previous Page Next Page Home