MSCHS Nirchal: MAHAJANA

MSCHS Nirchal: MAHAJANA


ಸಂಸ್ಕೃತ ದಿನಾಚರಣೆಯಲ್ಲಿ ಬಹುಮಾನ

Posted: 09 Sep 2015 02:01 AM PDT



ಕಾಸರಗೋಡು ಜಿಲ್ಲಾ ಮಟ್ಟದ ಸಂಸ್ಕೃತ ದಿನಾಚರಣೆಯ ಪ್ರಯುಕ್ತ 04.09.2015 ಶುಕ್ರವಾರ ಬೇಳ ಸಂತ ಬಾರ್ತಲೋಮೆಯ ಹಿರಿಯ ಪ್ರಾಥಮಿಕ ಶಾಲೆಯಲ್ಲಿ ಜರಗಿದ ಸಂಘಗಾನಂ ಸ್ಪರ್ಧೆಯಲ್ಲಿ ನಮ್ಮ ಶಾಲೆಯ ಯುಪಿ ವಿಭಾಗ ಮತ್ತು ಪ್ರೌಢಶಾಲಾ ವಿಭಾಗದ ವಿದ್ಯಾರ್ಥಿಗಳು ದ್ವಿತೀಯ ಬಹುಮಾನ ಗಳಿಸಿದ್ದಾರೆ. ಶಾಲಾ ಮುಖ್ಯೋಪಾಧ್ಯಾಯ ಸಿ.ಎಚ್.ವೆಂಕಟರಾಜ ಇವರ ಮಾರ್ಗದರ್ಶನದಲ್ಲಿ ಸಂಸ್ಕೃತ ಶಿಕ್ಷಕ ಕೆ.ನಂದಕುಮಾರ್ ಮತ್ತು ಶಿಕ್ಷಕಿ ಶೈಲಜಾ.ಬಿ ತರಬೇತಿ ನೀಡಿದ್ದರು. ಶುಭಾಶಯಗಳು...

St.Ann's A U P School

St.Ann's A U P School


Posted: 09 Sep 2015 02:52 AM PDT

സ്വാതന്ത്ര്യ ദിനാഘോഷം








Posted: 09 Sep 2015 01:57 AM PDT

.സയൻസ് ക്ലബ്ബ് ഉദ്ഘാടനം.

12/08/15


G F U P S കാസർഗോഡ്, അധ്യാപകനായ രാജീവൻ മാസ്റ്റ്റ്റർ സംസാരിക്കുന്നു
  രാജീവൻ മാസ്റ്റ്റ്റർ പരീക്ഷണങ്ങളിലേർപ്പെട്ടപ്പോൾ
  രാജീവൻ മാസ്റ്റ്റ്റർ പരീക്ഷണങ്ങളിലേർപ്പെട്ടപ്പോൾ


Posted: 09 Sep 2015 01:38 AM PDT

സബ്ജില്ലാതല ഗൈഡ്സ് PLT ക്യമ്പിൽ കഴിഞ്ഞ വർഷത്തെ സാനിട്ടേഷൻ വർക്കിനുള്ള ട്രോഫി സെന്റ് ആൻസ് എ യു പി സ്കൂളിന്‌ ലഭിച്ചു.
10/08/15


പ്രധാനധ്യാപിക ട്രോഫി കൈമാറുന്നു

.ഹിരോഷിമ-നാഗസാക്കി ദിനാചരണം.

Posted: 09 Sep 2015 01:46 AM PDT

.ഹിരോഷിമ-നാഗസാക്കി ദിനാചരണം.


ഹിരോഷിമ-നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾ ക്ലാസുകളിൽ പതിപ്പുകൾ തയ്യറാക്കി. ഹിരോഷിമദിനത്തിൽ കുട്ടികൾ നിർമിച്ച ചാർട്ട്,പോസ്റ്റർ, മറ്റ് പതിപ്പുകൾ എന്നിവ പ്രദർശിപ്പിച്ചു.




                      കുട്ടികൾ നിർമിച്ച ചാർട്ട്,പോസ്റ്റർ, മറ്റ് പതിപ്പുകൾ എന്നിവ പ്രദർശനത്തിൽ നിന്ന്.









.സ്റ്റുഡെൻസ് ക്ലബ്ബ് ഉദ്ഘാടനം.

Posted: 09 Sep 2015 02:20 AM PDT

.സ്റ്റുഡെൻസ് ക്ലബ്ബ് ഉദ്ഘാടനം.
04/08/2015
ജൈവനഗരം പരിപാടിയുടെ ഭാഗമായി വിവിധ കൃഷികള്‍ ആരംഭിച്ചു. നീലേശ്വരം നഗരസഭാ ചെയര്‍ പെഴ്സന്‍ ഉദ്ഘാടനം നിര്‍വഹിച്ചു .വിവിധ കൗൺസിലർമാർ, കാർഷിക ഗവേഷണ കേന്ദ്രം,കൃഷിവകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.തുടർന്ന് കുട്ടികളും നാട്ടുകാരും ശേഖരിച്ചു കൊൻണ്ടു വന്ന വിവിധ തൈയകളും വിത്തുകളും നടുകയുണ്ടായി









Posted: 09 Sep 2015 12:55 AM PDT

.പ്രാവേശനോല്‍സവം 2015-16.
01/06/2015
2015-16 പ്രാവേശനോല്‍സവത്തോടനുബന്ധിച്ച് മുത്തുക്കുടയുടെയും ബാന്‍ഡ് മേളത്തിന്റെയും അകമ്പടിയോടെ പുതിയ കുട്ടികളെ സ്ക്കുളിലേക്ക് സ്വാഗതം ചെയ്തപ്പോള്‍ 

CHITTARIKKAL 12435

CHITTARIKKAL 12435


Posted: 08 Sep 2015 07:26 AM PDT

കുടുംബക്കൃഷി പ്രോത്സാഹനം
പച്ചക്കറി വിത്ത് വിതരണം ചെയ്തു.
വിതരണത്തിനുള്ള വിത്തുകള്‍

വിത്തുവിതരണത്തിന്റെ ഉദ്ഘാടനം PTA പ്രസി‍ഡന്റ് രാജു വട്ടക്കാല നിര്‍വ്വഹിക്കുന്നു

ആഹ്ലാദത്തോടെ.....

Posted: 08 Sep 2015 07:05 AM PDT

 പച്ചപുതപ്പിച്ച് പച്ചക്കറി
       വിഷരഹിതപച്ചക്കറിക്കൃഷി സ്കൂളില്‍ ആരംഭിച്ചു. കുട്ടികളോടൊപ്പം രക്ഷിതാക്കളും പങ്ക് ചേര്‍ന്നപ്പോള്‍ തരിശായിക്കിടന്ന കിടന്ന ഭൂമി പച്ചപുതച്ചു.

Cheruvathur 12064

Cheruvathur 12064


HAPPY TEACHERS DAY

Posted: 08 Sep 2015 02:49 AM PDT


Posted: 08 Sep 2015 02:44 AM PDT






Previous Page Next Page Home