St Marys A U P School Malakkallu

St Marys A U P School Malakkallu


ആദരാഞ്ജലികള്‍

Posted: 05 Dec 2014 12:07 AM PST

യശശ്ശരീരനായ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ക്ക് ഞങ്ങളുടെ ആദരാഞ്ജലികള്‍

Govt Higher Secondary School Mangalpady

Govt Higher Secondary School Mangalpady


Posted: 05 Dec 2014 09:08 AM PST

GUPS PUDUKAI

GUPS PUDUKAI


സാക്ഷരം ..... സമ്പൂര്‍ണം

Posted: 05 Dec 2014 01:26 AM PST

         51 ദിവസങ്ങളിലായി നടന്ന 'സാക്ഷരം' ജൈത്രയാത്രയുടെ സമാപനം കുറിച്ചുകൊണ്ട് 'സാക്ഷരം പ്രഖ്യാപനം' നടന്നു. ഈ വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളും സമ്പൂര്‍ണസാക്ഷരതയുടെ നിറവിലേക്ക് എത്തിച്ചേര്‍ന്ന ഈ പ്രഖ്യാപനം 04-12-2014 ന് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും മഹനീയസാന്നിധ്യത്തില്‍ നടന്നു. 
            



















GHS PERDALA

GHS PERDALA


Posted: 05 Dec 2014 02:55 AM PST

ಶತಮಾನದ ಕವಿ ಕಯ್ಯಾರರ ಮನೆಯತ್ತ ಪೆರಡಾಲ ಸರಕಾರಿ ಪ್ರೌಢಶಾಲೆಯ                                      ವಿದ್ಯಾರ್ಥಿಗಳ ನಡಿಗೆ





ಪೆರಡಾಲ ಸರಕಾರಿ ಪ್ರೌಢಶಾಲೆಯ ವಿದ್ಯಾರ್ಥಿಗಳು ಇ೦ದು , (05 -12-14) ನಮ್ಮ ಹೆಮ್ಮೆಯ ಕವಿ ಕಯ್ಯಾರರ ಕವಿತಾ ಕುಟೀರಕ್ಕೆ  ಭೇಟಿನೀಡಿ ಅವರ ಆಶೀರ್ವಾದ ಪಡೆದು ಧನ್ಯರಾದರು. ಅವರು  ಈ ಶಾಲೆಯ ಹಳೆ ವಿದ್ಯಾರ್ಥಿ ಎ೦ದರಿತಾಗ ಪುಳಕಿತರಾದರು.

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com


ലോക വികലാംഗ ദിനാചരണം

Posted: 04 Dec 2014 01:04 AM PST


                                     " അരുണോദയം "

              ഭിന്ന ശേഷിയുളള കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തുകയും അവ പൊതുസമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്ത് സമൂഹത്തിന്റെ മുഖ്യധാരയില്‍ ഇത്തരം കുട്ടികളെ എത്തിക്കുന്നതിനു വേണ്ടിയാണ് ലോകമൊട്ടുക്കും ഡിസംബര്‍ 3 ന് ലോകവികലാംഗ ദിനമായി ആചരിക്കുന്നത്.





 ഇതിന്റെ ഭാഗമായി ബേക്കല്‍ ബി.ആര്‍.സി.യില്‍ വൈവിധ്യങ്ങളായ പരിപാടികള്‍ ആസൂത്രണം ചെയ്തു. പൂക്കളനിര്‍മ്മാണം , കടലാസ് ഉപയോഗിച്ച്  പലതരം പ്രവര്‍ത്തനങ്ങള്‍ , കുട്ടികളുടെ കലാകായിക പരിപാടികള്‍ , തുടങ്ങിയവ സംഘടിപ്പിച്ചു.പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം എസ്.എസ്.എ.യുടെ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ.എം.ബാലന്‍ നിര്‍വ്വഹിച്ചു.ബി.പി.ഒ. ശ്രീ.ശിവാനന്ദന്‍ സാര്‍ അദ്ധ്യക്ഷം വഹിച്ചു.







                    ട്രെയിനര്‍മാരായ രാധാകൃഷ്ണന്‍, ബെറ്റി അബ്രഹാം എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.ഐ.ഇ.ഡി.സി. ബി.ആര്‍.പി.ശ്രീ.സിന്ധു ടീച്ചര്‍ സ്വാഗതവും, CRCC ശ്രീ.ശശികുമാര്‍.കെ.വി. നന്ദിയും പറഞ്ഞു.പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും വിവന്താ റിസോര്‍ട്ട് , പാലക്കുന്ന് ഉടമകള്‍ സമ്മാനങ്ങള്‍ നല്കി. കൂടാതെ സന്നദ്ധ സംഘടനകള്‍ , വ്യക്തികള്‍, ബാങ്കുകള്‍ എന്നിവര്‍ സാമ്പത്തികമായി സഹായിക്കുകയും ചെയ്തു.രക്ഷിതാക്കളും , കുട്ടികളും അടക്കം 50 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

ജി എല്‍ പി എസ് ചുളളി.

ജി എല്‍ പി എസ് ചുളളി.


Posted: 04 Dec 2014 08:19 PM PST

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ക്ക് ആദരാഞ്ജലികള്‍..

ST JOSEPH'S AUPS MANDAPAM

ST JOSEPH'S AUPS MANDAPAM


VEGETABLE PLANTING

Posted: 04 Dec 2014 06:00 AM PST





 PLANTED VEGETABLES FOR A HEALTHY NOON MEAL




      

G H S S Patla

G H S S Patla


സാക്ഷരം പരിപാടി-സമ്പൂര്ണ്ണ സാക്ഷരതാ പ്രഖ്യാപനം

Posted: 04 Dec 2014 02:26 AM PST

 51 ദിവസത്തെ പരിശീലനത്തെ തുടര്‍ന്നു സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം നടന്നു.അദ്ഭുതകരമായ മാറ്റമാണ് വിദ്യാര്‍ത്ഥികളില്‍ ഉണ്ടായത്‌.04/12/2014നു നടന്ന സ്കൂള്‍ അസംബ്ലി ഇതിനു തെളിവാണ്.സാക്ഷരം ക്ലാസ്സില്‍ പരിശീലനം നേടിയ വിദ്യാര്‍ഥികള്‍ അസംബ്ലി അവതരിപ്പിച്ചു.പ്രാര്‍ത്ഥനയും ചിന്താവിഷയവും തുടങ്ങി അസ്സെംബ്ലിയുടെ നിയന്ത്രണം മുഴുവന്‍ സാക്ഷരം വിദ്യാര്‍ഥികള്‍ നിര്‍വഹിച്ചു


 സാക്ഷരം വിദ്യാര്‍ഥിനിയായ അഞ്ചാം ക്ലാസ്സിലെ നാഫിയ സ്വന്തമായ്‌ എഴുതിയ കവിത അസംബ്ലിയില്‍ അവതരിപ്പിക്കുന്നു.നാഫിയയുടെ കവിത വായിക്കാന്‍ childrens corner കാണുക

Gupshosdurgkadappuram

Gupshosdurgkadappuram


SAKSHARAM VILAMBARAM 2014 DECEMBER 04 THURSDAY

Posted: 04 Dec 2014 08:14 AM PST

സാക്ഷരം  പ്രഖ്യാപനം ഡിസമ്പർ 4 വ്യാഴാഴ്ച നടന്നു.

Previous Page Next Page Home